നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ/കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷൻ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ കോമൺ സർവ്വീസ് സെന്ററിന്റെ സഹായത്തോടെ കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ തൈയ്ക്കാടുള്ള ജില്ലാ ഓഫീസിൽ…
കേരള ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശദായം 40 രൂപയിൽ നിന്നും 100 രൂപയായി വർധിപ്പിച്ചു. 2022 സെപ്റ്റംബർ ഒന്നു…
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഊർജ്ജരസംരക്ഷണ അവാർഡിനെക്കുറിച്ച് സ്ഥാപനങ്ങൾ / വ്യവസായങ്ങൾ എന്നിവർക്ക് അറിവ് പകരുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്റർ ദ്വിദ്വിന സെൻസിറ്റൈസേഷൻ പരിപാടി ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഊർജ്ജസംരക്ഷണ അവാർഡ് കരസ്ഥമാക്കിയ സ്ഥാപനങ്ങളിലെ പ്രതിനിധികൾ,…
ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധതി 2022 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള…
ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സ്‌കാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക…
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 159-ാം ജയന്തി ആഘോഷം ഓഗസ്റ്റ് 28ന് ആഘോഷിക്കും. രാവിലെ 8.30 ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി.…
ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഓണാഘോഷ സമാപന ഘോഷയാത്രയിൽ സമഗ്രശിക്ഷാ കേരളയ്ക്കുവേണ്ടി ഫ്‌ളോട്ടുകൾ അവതരിപ്പിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31ന് വൈകിട്ട് നാലുവരെ. ടെണ്ടറുകൾ അന്നുതന്നെ വൈകിട്ട് 4.30ന് തുറക്കും.…
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. സ്‌പോർട് ആക്ടിവിറ്റീസ്…
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഓഗസ്റ്റ് 30ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതേടൊപ്പം പുതിയ പരാതികളും കമ്മീഷനു മുന്നിൽ സമർപ്പിക്കാവുന്നതാണ്.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷ ഡിസംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ 22 വരെ അപേക്ഷ…