ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും സംയുക്തമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ 'വരവിള' എന്ന പേരിൽ തെയ്യം കലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. ചുവർ ചിത്രകല ക്യാമ്പിൽ…

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ്…

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ട്രെയ്‌നിങ് ആൻഡ് റിസർച്ച് ഘടകത്തിന്റെ ഭാഗമായി കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി പാനൽ തയാറാക്കുന്നതിനായി…

കേരള നിയമസഭയുടെ പിന്നാക്ക സമുദായ സംബന്ധിച്ച സമിതി, ജൂലൈ 29നു രാവിലെ 10.30ന് പാലക്കാട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൻമേൽ ബന്ധപ്പെട്ട ജില്ലാതല…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് (3 എണ്ണം, പ്രതിമാസം 25,000 രൂപ) നൽകുന്നത്. യു.ജി.സി/ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിച്ച യോഗ്യതകളോടുകൂടിയ വ്യക്തികൾക്ക് ഗവേഷണ…

2021 ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു.  ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ- 2,28,00,400 കൊല്ലം-…

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി തിരുവനന്തപുരത്ത് ദ്വിദിന കാർട്ടൂൺ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളിൽ നടക്കുന്ന ശിൽപ്പശാലയിൽ…

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് കേരള പ്രവാസി ക്ഷേമ ബോർഡ് 'പ്രവാസി ജീവിതവും കാഴ്ചകളും' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 വരെയാണു മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19ന്…

നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ…

സംസ്ഥാനത്തെ എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കേരള മീഡിയ അക്കാഡമി നടത്തിയ ക്വിസ് പ്രോഗ്രാമിന്റെ സംപ്രേഷണം ഇന്നു (23 ജൂലൈ) മുതൽ. ക്വിസ് മത്സര വിജയികൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും…