സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ജൂലൈ 27ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. ചക്കാല നായർ വിഭാഗത്തെ സംസ്ഥാനത്തെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തുക,…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ലോക മുങ്ങിമരണ അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഇ-പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. പരമാവധി അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾ സ്‌കൂളിന് സമീപത്തെ മുങ്ങിമരണ സാധ്യത…
സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് ഇ-ശ്രം പോർട്ടലിൽ 31വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2464240.
2020 ൽ നടന്ന തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ ചെലവ് കണക്ക് സമർപ്പിക്കാതിരുന്നവരെ അയോഗ്യരാക്കുന്നതിനുള്ള കരട് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ വിശദീകരണവും ചെലവ് കണക്കും ജൂലൈ 30 നകം കമ്മീഷനിൽ ലഭ്യമാക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോട് സംസ്ഥാന തിരഞ്ഞെടുപ്പ്…
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഔദ്യോഗിക ലോഗോ നിര്‍മ്മിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൈകൊണ്ട് വരച്ചതോ, അച്ചടിച്ചതോ ആയ എന്‍ട്രികള്‍ ലോഗോയില്‍ ഉപയോഗിക്കുന്ന അടയാളങ്ങള്‍, വാക്കുകള്‍ എന്നിവയുടെ വിശദീകരണം മലയാളത്തിലോ ഇംഗ്ലീഷിലോ പ്രത്യേകമായി…
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, ജൂലൈ 29നു രാവിലെ 10.30ന് പാലക്കാട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പാലക്കാട് ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൽ ബന്ധപ്പെട്ട…
കൈറ്റ് വിക്ടേഴ്‌സിലെ കാർട്ടൂൺ & കാരിക്കേച്ചർ പരിശീലിപ്പിക്കൽ പരിപാടിയായ 'വരൂ വരയ്ക്കൂ' ഇന്ന് (ജൂലൈ 24) മുതൽ സംപ്രേഷണം ആരംഭിക്കും. മനുഷ്യന്റെ മുഖത്തെ നവരസങ്ങൾ വരയ്ക്കൽ, നടത്തം, ഓട്ടം, നൃത്തം, അദ്ധ്വാനം എന്നിവയെല്ലാം ഉള്ളടക്കമായി…
ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും സംയുക്തമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ 'വരവിള' എന്ന പേരിൽ തെയ്യം കലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. ചുവർ ചിത്രകല ക്യാമ്പിൽ…
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ്…
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ട്രെയ്‌നിങ് ആൻഡ് റിസർച്ച് ഘടകത്തിന്റെ ഭാഗമായി കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി പാനൽ തയാറാക്കുന്നതിനായി…