സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിൽ ആറ് ഔദ്യോഗിക അംഗങ്ങളെക്കൂടി ഉൾപ്പെട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വികലാംഗ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്, നാഷണൽ…

ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാൽ പൊടാരൻ മംഗോ ജൂസിന്റെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്തു പൂർണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മിഷണർ വി ആർ വിനോദ് ഉത്തരവിട്ടു. നിരോധിച്ച…

വോട്ടെണ്ണൽ  22 ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് 2022 ഓഗസ്റ്റ് 20 നും വോട്ടെണ്ണൽ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26…

എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തത്പരരായ കേരളത്തിലെ സർക്കാർ / എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജ് / മെഡിക്കൽ…

സ്ത്രീധനത്തിന്റെയും ജാതിയുടെയും പേരിലുള്ള പീഡനത്തെത്തുടർന്ന് എറണാകുളം ജില്ലയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി, കമ്മീഷൻ അംഗം അഡ്വ.സൗമ്യ സോമൻ എന്നിവർ 22ന് തെളിവെടുപ്പ്…

തിരുവനന്തപുരം ജില്ലയിൽ വക്കത്ത് ഗർഭിണിയായ പട്ടികജാതി യുവതി ആത്മഹത്യ ചെയ്‌തെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ 21ന് യുവതിയുടെ വീട് സന്ദർശിച്ചു. യുവതിയുടെ മാതാപിതാക്കൾ…

തിരുവനന്തപുരം ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെ ആസിഡ് ആക്രമണം നടത്തി പരിക്കേൽപ്പിച്ച വിഷയത്തിൽ പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ സ്വമേധയ കേസെടുത്തു. നിശ്ചിത വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി അഞ്ച്…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊർജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047' പരിപാടിയോട് അനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഹരിത ഊർജ്ജ മേഖലയിലെ നൂതന…

നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപസംഗമം 2022' സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ…