എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജ്/ മെഡിക്കൽ…
2022-23 അധ്യയന വർഷത്തെ ബി.ടെക്ക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.admissions.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളജ് ഓഫ് ഇൻജിനിയറിങ്, തിരുവനന്തപുരത്ത് (സിഇറ്റി) വച്ച് പ്രവേശനം നടത്തും. വിശദാംശങ്ങൾക്ക്: 9447411568.
സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കാൻ തീരുമാനമായി. കോർപ്പറേഷനിലെ വിവിധ ട്രേഡ് യൂണിയനുകളുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതിയോടെ തീരുമാനം ഉത്തരവായി ഉടൻ പുറത്തിറങ്ങും. സംസ്ഥാന…
ഭിന്നശേഷിക്കാരായ വ്യക്തികളുടെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പാരാലിമ്പിക്‌സ് മത്സരങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറിന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രവും സ്‌പോർട്‌സ്…
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം. 2021-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം…
ഗുരുഗോപിനാഥ് നടനഗ്രാമം വട്ടിയൂർക്കാവിൽ സംഘടിപ്പിക്കുന്ന 'വരവിളി' യുടെ ഭാഗമായി ജൂലൈ 31നു രാവിലെ 10ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർഥികൾ 0471- 2364771, 94966 53573 എന്ന നമ്പറിൽ ബന്ധപ്പെടണം. സ്‌പോട്ട് രജിസ്‌ട്രേഷൻ…
കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കുള്ള രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇൻകം ടാക്‌സ് അടയ്ക്കാൻ…
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ നിർഭയ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് ജൂലൈ 20നു നടത്താൻ നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0417-2346534.
സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി: ഡിസംബര്‍ 31.…
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജറിന്റെ 2022ലെ എഴുത്തു പരീക്ഷ സെപ്റ്റംബർ 24,…