കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്പെയർ അവാർഡ്സ്-മനാക്-സംസ്ഥാനതല പ്രദർശനവും മത്സരവും ഏപ്രിൽ 25ന് കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിൽ നടക്കും.…
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഏപ്രിൽ 24 ന് സംസ്ഥാനതല കൂടിയാലോചനായോഗം സംഘടിപ്പിക്കും. രാവിലെ 10ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന…
നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27ന് രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുഷ്പാർച്ചന നടത്തും. ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ്…
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക്…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബ്ബിനാറിന്റെ ഭാഗമായി കുട്ടികളിലെ പെരുമാറ്റ വൈകല്യം: മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ…
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ 2019ൽ അഡ്മിഷനെടുത്ത് പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽനിന്നും അഡ്മിഷൻ സമയത്ത് കോഷൻ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പാസിറ്റ് ഇനത്തിൽ ഈടാക്കിയ തുകകൾ ഇനിയും ലഭിക്കാനുള്ളവർ ബാങ്ക് പാസ്ബുക്ക് (പകർപ്പ്), അപേക്ഷ എന്നിവ…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ഏപ്രിൽ 23ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തുന്നത്…
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളയമ്പലം കനകനഗറിൽ പ്രവർത്തിക്കുന്ന അയ്യൻകാളി ഭവനിലെ ക്യാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്യാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് സ്ഥലസൗകര്യം ലഭ്യമാക്കുന്നതായിരിക്കും. മുൻ പ്രവർത്തി പരിചയം, ഭക്ഷ്യ വസ്തുക്കൾ വിതരണം…
അസാപ് കേരള നടത്തുന്ന ഹൈഡ്രോപോണിക്സ് പ്രൊഡ്യൂസർ കോഴ്സുമായി ബന്ധപ്പെട്ട് ഏപ്രിൽ 22 ന് വൈകുന്നേരം 7ന് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ http://tiny.cc/webinarregistration ലിങ്കിലൂടെ 22ന് വൈകുന്നേരം 4 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 9400683868.
1955 ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നിശ്ചിത സമയപരിധിക്കുള്ളിൽ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് അവരുടെ…