പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്വയംതൊഴിൽ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിനും പരമ്പരാഗത പൈതൃക ഉൽപ്പന്നങ്ങൾക്ക് വിപണി കെണ്ടത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടേയും കിർടാഡ്‌സിന്റേയും സംയുക്തആഭിമുഖ്യത്തിൽ 'ഗദ്ദിക 2022-23' എന്ന പേരിൽ ഉൽപ്പന്ന…
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്(പി.എസ്.)) വിഭാഗവും യൂണിസെഫും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നിയമസഭാ സമുച്ചയത്തിൽ 'നാമ്പ്' എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന കാലാവസ്ഥാ…
സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃപിതൃ ശേഖരത്തിൽപ്പെട്ട കോഴികളെ 90 രൂപ നിരക്കിൽ ഇന്നു (13…
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ/ രജിസ്‌ട്രേഷൻ ട്രാൻസ്‌ഫെറിനായി ഉദ്യോഗാർഥികളുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു (സ.ഉ.(സാധ) നം.794/2022/LBR,തീയതി 07/07/2022).
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജൂലൈ 14നു തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. തൃശൂർ ജില്ലയിൽ നിന്നുള്ള പരാതികൾ സിറ്റിങിൽ പരിഗണിക്കും. തൃശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും കമ്മീഷൻ മുമ്പാകെ…
നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി…
പ്രതികൂല കാലാവസ്ഥയായതിനാല്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് ജൂലൈ 12, 13 തിയതികളിൽ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ…
ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ 2022ലെ ട്രോളിംഗ് നിരോധന കാലയളവിനു ശേഷം ജൂലൈ 31ന് അർദ്ധ രാത്രി മുതൽ 2023 ജൂൺ ഒമ്പതിന് അർദ്ധ രാത്രി വരെ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനത്തിനുമായി ഒരു…
കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം…
സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ…