എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്ന് എൽദോസ് പി കുന്നപ്പിള്ളിൽ, വി. ശശി, ഐ.ബി സതീഷ്, ദെലീമ, കെ.എം. സച്ചിൻദേവ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പൊതു ഭരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ നടപ്പാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജോയിന്റ് സെക്രട്ടറി വി. ശ്രീജയെ അഡിഷണൽ സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം നൽകി ഉന്നത…

അട്ടപ്പാടിയിലെ അഗളി ഗേൾസ് ഒന്ന് ഹോസ്റ്റൽ നിർമാണ കരാറുകാരനായ മുഹമ്മദ് ജാക്കീറിനെതിരെ നിയമ നടപടിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശം നൽകി. മുൻകൂർ തുക വാങ്ങിയ ശേഷം നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാത്തതു…

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്(27 ഏപ്രിൽ) പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ അതതു കോർപ്പറേഷൻ, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുട ഓഫിസിൽനിന്ന് ഇന്നു മുതൽ മേയ് മൂന്നു…

ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം നിലവിൽ സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്നതുമായ എല്ലാ ഓഫിസുകളിലും അടിയന്തരമായി ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പു മേധാവികൾക്കും നിർദേശം നൽകി…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള നിയമസഭയിൽ തുടക്കം കുറിച്ച വിവിധ പരിപാടികളുടെ തുടർച്ചയായി, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ…

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ മലപ്പുറം, തൃശ്ശൂർ, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ്…

*രജിസ്ട്രേഷൻ തുടങ്ങി യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ  യോഗം വിളിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു…

പ്രശസ്ത തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ  ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്ര-സാംസ്‌കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള സിനിമ എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു.…

പ്രമുഖ തിരക്കഥാകൃത്ത്  ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ്  അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ  കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഉണ്ണികളേ ഒരു കഥപറയാം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി,…