കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23) മെയ് ഒമ്പതിനു രാവിലെ 10 ന് ഇടുക്കി മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ…

കോവിഡ് മൂലവും മറ്റു കാരണങ്ങളാലും പുനഃപരിശോധന കുടിശികയായ അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകി ഒറ്റത്തവണ തീർപ്പാക്കലിലൂടെ മുദ്ര പതിപ്പിക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന പുരുഷൻമാരെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രതീക്ഷാ ഭവൻ ആരംഭിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രമാണ് ഒരു കേന്ദ്രമുള്ളത്. ഈ മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത സ്ഥാപനങ്ങൾക്ക് ധനസഹായം…

തിരുവനന്തപുരം ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 -ലെ മേയ് ദിന കായികമേള ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ അംഗീകൃത ട്രേഡ് യൂണിയനുകളിലെ/ വ്യവസായ…

അമൃത് 2.0 പദ്ധതി നിർവ്വഹണത്തിന് നഗരസഭകളെ പ്രാപ്തമാക്കുന്നതിനും പദ്ധതിയുടെ സവിശേഷതകളും നിർവ്വഹണ രീതിയും സംസ്ഥാനത്തെ നഗരസഭാ അദ്ധ്യക്ഷൻമാർക്ക് പരിചയപ്പെടുത്തുന്നതിനുമായി ശനിയാഴ്ച (23.04.2022) തൃശ്ശൂർ കിലയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം,…

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(കാസ്പ്) താത്കാലിക കിയോസ്‌ക് സ്ഥാപിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹെൽത്ത് മേളയുടെ ഭാഗമായാണു കിയോസ്‌ക് സ്ഥാപിച്ചത്. ആയുഷ്മാൻ ഭാരത്,…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിലെ സി-5 കോർട്ടേഴ്‌സിൽ പുതിയ ഇലക്ട്രിക്കൽ വയറിംഗ് ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2559388 (Extension No. 326/327).

പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്‌കൂൾ അധ്യാപകരെയാണ് പരിഗണിക്കുന്നത്. മെയ്…

സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശേരി (കണ്ണൂർ), മൂവാറ്റുപുഴ, കൊല്ലം(ടി.കെ.എം. ആർട്സ് ആൻഡ്…