തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പുമായി ബന്ധപ്പെട്ടും ജനങ്ങളുടെ ആവശ്യങ്ങൾ നടത്തികിട്ടുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പ് ഓഫീസുകളിലും സംഘടിപ്പിക്കുന്ന അദാലത്തുകളിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ഹാർട്ട് ലങ് മെഷീൻ വേഗത്തിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹാർട്ട് ലങ് മെഷീനുള്ള ടെണ്ടർ നടപടികൾ കെ.എം.എസ്.സി.എൽ മുഖേന  പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ മെഷീന്റെ…

സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപീകരിച്ച e Daakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ.…

ബൗദ്ധിക വെല്ലുവിളി നേരിടുന്ന നിരാലംബരായ പുരുഷൻമാരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന പ്രതീക്ഷാ ഭവൻ പദ്ധതിയിലേക്കുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ഈ പ്രവർത്തന മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട്…

സംസ്ഥാന റോഡ് സുരക്ഷാ  അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ അവബോധ പരിപാടിയിൽ (ഗവൺമെന്റ്, എയ്ഡഡ്) സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന 100 സ്‌കൂളുകൾക്കാണ് അവസരം. അപേക്ഷ കേരള റോഡ് സേഫ്റ്റി…

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച.എസ്.എസ്.റ്റി. (ജൂനിയർ) അദ്ധ്യാപക തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയനത്തിന്റെ പുതുക്കിയ  പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയതിയായി.പെതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ.ഹയർ…

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2019-2020, 2020-21 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്യുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ച പെറ്റീഷനുകളിൽ പൊതു തെളിവെടുപ്പ് നടത്തും. എറണാകുളം പത്തടിപ്പാലത്തെ…

മെയ് 8ന് നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ ലഭ്യമാണ്. വെബ്‌സൈറ്റ്: www.hckrecruitment.nic.in, ഫോൺ: 0484- 2562235.

സംസ്ഥാനത്ത് ഭൂജലവികസനം ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുതാൽപര്യം മുൻനിർത്തി 'കേരള ഭൂജല നിയന്ത്രണ ക്രമീകരണ ആക്ട് 2002' നിലവിലുണ്ട്. ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് പ്രകാരം കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തി വിജ്ഞാപനമായി. പാലക്കാട് ജില്ലയിൽ ചിറ്റൂർ…

മൃഗസംരക്ഷണ വകുപ്പിലെ ഹെഡ്ക്ലാർക്ക് തസ്തികയിലെ 01/08/2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നടപടിക്രമം പുറപ്പെടുവിച്ച തിയതി മുതൽ 30 ദിവസത്തിനകം…