സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 19,…
അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരുമായ നിരാലംബരെ ഏറ്റെടുത്തു അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുവാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ…
ഭിന്നശേഷി അവകാശ നിയമം 2016 പ്രാബല്യത്തിൽ വന്നതിന്റെ വാർഷികദിനമായ ഏപ്രിൽ 19ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ കേരള സംസ്ഥാന നിയമസഹായ അതോറിറ്റി(KeLSA) യുടെ നിയമസഹായ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും. ഭിന്നശേഷി നിയമത്തിൽ പ്രതിപാദിക്കുന്ന 21…
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ രാജ്യത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗം വിദ്യാർഥികളിൽ 2021 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് നൽകുന്ന ഡോ. അംബേദ്കർ നാഷണൽ മെറിറ്റ് അവാർഡ്…
സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർ കുട്ടികളോട് സഹാനുഭൂതിയോടെയും സൗഹാർദ്ദപരമായും ഇടപഴകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് ഉറപ്പുവരുത്താൻ വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ…
സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി പഠനങ്ങൾ നടത്തി പ്രസിദ്ധീകരിക്കുന്ന ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളായി…
കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ്(പ്രിലിമിനറി) പരീക്ഷയുടെ ഫലവും മെയിൻ (എഴുത്ത്) പരീക്ഷയുടെ ഷെഡ്യൂളും പ്രസിദ്ധീകരിച്ചു. ഹൈക്കോടതി റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ഫലവും ഷെഡ്യൂളും ലഭിക്കും.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കുന്നതിനായി https://www.medisep.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ PPO Number, Date of Birth എന്നിവ നൽകി എല്ലാ പെൻഷൻകാരും അവർ…
സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ 14ന്…
കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം അടിയന്തരമായി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.