പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കൻഡറി വിഭാഗം) ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം), ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി…

2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഏപ്രിൽ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. നാടാർ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് നടാർ സർവീസ് ഫോറം…

സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവും…

2022-23 സാമ്പത്തിക വർഷത്തേക്കുള്ള സബ്സിഡി മണ്ണെണ്ണയുടെ ആദ്യ പാദത്തിലെ വിതരണം എ.എ.വൈ. കാർഡുകൾക്കു മാത്രം 53 രൂപ നിരക്കിൽ ഇന്നു (ഏപ്രിൽ 08) മുതൽ ആരംഭിക്കും. 16 വരെയാണു വിതരണം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് 11ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഓൺലൈൻ സൗജന്യപരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.

കേരള ഗ്രാമീണ ശുദ്ധജല വിതരണ ഏജൻസി (കെ.ആർ.ഡബ്ല്യു.എസ്.എ)യുടെ സഹായത്തോടെ മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമിക്കുന്നതിനു ഗ്രാമ പഞ്ചായത്തുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 'മഴവെള്ള സംഭരണം - ഭൂജല പരിപോഷണം' എന്ന പേരിൽ പങ്കാളിത്താധിഷ്ഠിത മാതൃകയിലാകും പദ്ധതി…

മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ്…

ഫാക്ടറീസ് ആന്റ് ബോയ്‌ലേഴസ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ ഓഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. അപേക്ഷകൾ മേയ് 3 മുതൽ 25 വരെ ഓൺലൈനിൽ സ്വീകരിക്കും.…