വൈദ്യുതി നിരക്ക് പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 11ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിലും 13ന് രാവിലെ 11ന് പാലക്കാട് ഇ.എം.എസ് സ്മാരകഹാളിലും പൊതുതെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും…

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ഭവനസമുന്നതി (2021-22) പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ന് (06 ഏപ്രിൽ) ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിന്റേതാണ്…

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2015-16, 2016-17, 2017-18 വർഷത്തിൽ ഡിപ്ലോമ കോഴ്‌സ് പൂർത്തീകരിച്ചതും, കോഷൻ ഡെപ്പോസിറ്റ് വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി വന്ന് ഏപ്രിൽ 30 നു മുൻപ് കോഷൻ ഡെപ്പോസിറ്റ്…

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) രണ്ടാമത് 'സമ്മർ സ്‌കൂൾ' റെസിഡൻഷ്യൽ പരിപാടിയായി സംഘടിപ്പിക്കും. സാങ്കേതിക വിദഗ്ധരുടെ അറിവ് പരിപോഷിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മെയ് 4 മുതൽ മെയ് 17 വരെയാണ് പരിപാടി. ഗവേഷകർ,…

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സമാന തസ്തികയിൽപ്പെട്ടവരിൽ നിന്ന് 2022-23 അധ്യയന വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കുന്ന…

കോവിഡ് ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ് …

2022ലെ നാഷണൽ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. ഉത്പാദന, സേവന  മേഖലകളിലുള്ള  മികച്ച സംരംഭകർ, വനിത, എസ്.സി/എസ്.ടി, ഭിന്ന ശേഷിക്കാർ എന്നിവർക്കുള്ള പ്രത്യേക വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം.…

നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ അടുത്ത നടീൽ സീസണിലേയ്ക്ക് ആവശ്യമായ നെടിയ, കുറിയ (ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്) ഇനങ്ങളുടെ തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയ്യാറായിട്ടുണ്ട്. നെടിയ ഇനം തൈകൾ…

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.ബിരുദാനന്തര ബിരുദ…

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ചാലക്കുടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ  അടുക്കള ആധുനികവൽക്കരിക്കുന്നതിന് പ്രിപ്പറേഷൻ ടേബിൾ, വർക്കിംഗ് ടേബിൾ, കുക്കിംഗ് റേഞ്ച്, വെജിറ്റബിൾ കട്ടർ, മിക്‌സി,…