പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും  വാങ്ങുന്നതിനായി ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടു വരെ.…

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ  നേതൃത്വത്തിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഫെബ്രുവരി 20ന് ജില്ലാ തലത്തില്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കും. കാസര്‍കോട് ജില്ലാതല മത്സരം നായന്മാര്‍മൂല എന്‍ എ…

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28…

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ അദാലത്ത് ഫെബ്രുവരി 22ന് ഉച്ചതിരിഞ്ഞു മൂന്നിന് ഗൂഗിൾ മീറ്റ് വഴി നടത്തും.  തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ/ ഫാമിലി പെൻഷൻ സംബന്ധിച്ച പരാതികൾ അദാലത്തിൽ സമർപ്പിക്കാം.…

ആറ്റുകാൽ അപ്പ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ പബ്‌ളിക് ഹിയറിംഗ് ടോക്കൺ സമ്പ്രദായ പ്രകാരം 19ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം വിശ്രമ സങ്കേതത്തിൽ…

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വിവിധ ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെല്ലോഷിപ്പ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോളജിക് ഇമേജിംഗ്, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോസര്‍ജിക്കല്‍ അനസ്തേഷ്യ എന്നിവയില്‍…

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫിസ് ഫെബ്രുവരി 15 ന് നാടിനു സമർപ്പിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ…

വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍(അറബിക്)യു.പി.എസ്(കാറ്റഗറി നമ്പര്‍.532/13) തസ്തികയ്ക്കായി 2018 ഡിസംബര്‍ 14 ന് നിലവില്‍ വന്ന 909/2018/SSII നമ്പര്‍ റാങ്ക് പട്ടിക 2021 ഡിസംബര്‍ 14 പൂര്‍വാഹ്നം മുതല്‍…

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ) വഴി നടപ്പിലാക്കുന്ന 'സങ്കൽപ്' പദ്ധതിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സ്‌നാക്ക് ബാറുകൾ ആരംഭിക്കുന്നതിന് 20 സ്ത്രീകൾക്ക് പലഹാര നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. താത്പര്യമുള്ള വിധവകളായ…

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള  ധനസഹായമായ  നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു…