അക്ഷയ ഊർജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്ക് കേരള സർക്കാർ നൽകുന്ന അവാർഡുകൾക്ക് അപേക്ഷ നൽകുന്നതിനുളള തീയതി ജനുവരി  21 വരെ നീട്ടി. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ…

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഭാഗമായ ഐ.പി.പി. പ്രസിൽ റണ്ണിംഗ് കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലികൾ ചെയ്യുന്നതിന് ആവശ്യമായ പേപ്പർ, മഷി, മെഷീൻ കൺസ്യൂമബിൾസ് എന്നിവ വിതരണം ചെയ്യുന്നതിന് വിവിധ ഏജൻസികളിൽ നിന്ന്…

നാലു വർഷമോ അതിൽ കൂടുതലോ നികുതികുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു.  ഇത്തരം വാഹന ഉടമകൾക്ക് വളരെ കുറഞ്ഞ നിരക്കിൽ ഒറ്റത്തവണയായി…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജനുവരി 22ന് പീരുമേടും 11,  18 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ…

നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ പ്രചാരണാർഥം വിവിധ  മാധ്യമങ്ങളിലൂടെ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനായി ഐ.പി.ആർ.ഡി പാനലിലുള്ള പരസ്യഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യ പത്രങ്ങൾ ജനുവരി 10ന് മൂന്നു മണിക്കുള്ളിൽ സി.ഇ.ഒ…

സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/ പട്ടികവർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാനത്തിൽ രണ്ട്…

ട്രഷറി സെര്‍വറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് വൈകിട്ട് ആറ് മുതല്‍ ജനുവരി രണ്ടിന് വൈകിട്ട് ആറ് വരെയും ജനുവരി ഏഴിന് വൈകിട്ട് ആറ് മുതല്‍ ജനുവരി ഒന്‍പത് വൈകിട്ട് ആറ് വരെയും…

സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലുസംഭരണത്തിന്റെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഇന്നു (ജനു. ഒന്നു) ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.in ൽ  …

കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 1 മുതൽ ഏഴുവരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർ സഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കും. പുസ്തകപ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്…

കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും ഇതിന് യുവാക്കളുടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ ഒത്താശയുണ്ടെന്നുമുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതില്‍ അടിയന്തര അന്വേഷണം നടത്തി…