കോവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബർ 26ന് ഉദ്ഘാടനം ചെയ്ത  പദ്ധതിയിൽ  കെ.എസ്.എഫ്.ഇ വഴി 171 സംരംഭങ്ങൾക്കായി…

ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ജനുവരി 12ന് ഉച്ചയ്ക്കുശേഷം മൂന്ന് മുതൽ നാല് വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068.

റീ ടെൻഡർ

January 10, 2022 0

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫിസ് ആവശ്യത്തിലേക്കായി പ്രൊഫഷണൽ കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിന് റീ ടെൻഡറുകൾ ക്ഷണിച്ചു.  ടെൻഡർ ഫാറം ജനുവരി 17ന് ഉച്ചയ്ക്ക് 2.30 വരെ ലഭിക്കും.  വിശദവിവരങ്ങൾ ടെൻഡർ ഫാറത്തിനോടൊപ്പം ലഭിക്കും.

2021 ലെ ക്ഷേത്രകലാ അക്കാദമി പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാശിൽപം, ചെങ്കൽശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം,…

2019-20 വർഷത്തെ സംസ്ഥാനതല യൂത്ത് ആൻഡ് മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസും സമ്മാന വിതരണവും ഇന്ന് (11 ജനുവരി) രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടക്കും. പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ,…

മലപ്പുറം ജില്ലയില്‍ നടന്ന ഭക്ഷ്യമന്ത്രിയുടെ ഫയല്‍ അദാലത്തില്‍ 29 സസ്പെന്റ് ചെയ്യപ്പെട്ട കടകളുടെ ലൈസന്‍സ് പുനഃസ്ഥാപിച്ച് നല്‍കി. 18 ലൈസന്‍സികള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു. നാല് ലൈസന്‍സുകള്‍ റദ്ദു ചെയ്തു. ഒരെണ്ണം…

ക്രിസ്മസ്, ന്യൂ ഇയർ വിപണികളിൽ വിൽപ്പനയ്ക്കെത്തിച്ച കേക്ക്, ബേക്കറി ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓപ്പറേഷൻ രുചി എന്ന പേരിൽ ഡിസംബർ 17 മുതൽ 31…

ഇന്ത്യ സ്‌കിൽസ് ദേശീയ മത്സരം ആറ് മുതൽ 10 വരെ ഡൽഹിയിൽ  നടക്കും. നേരത്തെ വിശാഖപട്ടണത്തു നടന്ന ദക്ഷിണ മേഖല  മത്സരത്തിൽ ഒന്നാമതെത്തിയ കേരളത്തെ പ്രതിനിധീകരിച്ചു   യോഗ്യതനേടിയ  41 പേർ ദേശീയ മത്സരത്തിൽ…

ജനുവരി 16 മുതൽ 18 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന 68 ാമത് സീനിയർ വുമൺ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള കബഡി വുമൺ ടീമിന്റെ സെലക്ഷൻ ട്രയൽസ് ജനുവരി ആറിന് രാവിലെ എട്ടിന്…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം വയനാട് ജില്ലയിലെ അപേക്ഷകളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈൻ സിറ്റിംഗ് നടത്തും.  ജനുവരി ആറ്, ഏഴ് തീയതികളിലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.…