കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി മേളകൾ തുടരുന്നു. ആഗസ്റ്റ് 20 ന് മേള അവസാനിക്കും. ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉല്പന്നങ്ങൾ…
*മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സന്ദർശിച്ചു വലിയതുറ കടൽപ്പാലത്തിന്റെ പ്രതാപം വീണ്ടെടുക്കുമെന്നും നഗരവാസികൾക്ക് ഒരു സായാഹ്ന വിശ്രമ കേന്ദ്രം എന്ന നിലയിലും മത്സ്യബന്ധനത്തിന് സൗകര്യപ്രദമായ രീതിയിലും വികസിപ്പിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു…
കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. ആംഗ്യഭാഷയിൽ 'മൂക്' (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി. 'ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ' എന്ന പേരിലുള്ള കോഴ്സ് സ്വയം പോർട്ടലിൽ ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായി…
ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. തന്റെ ചികിത്സാ ചെലവിനായി…
സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 11ന് ഉച്ചക്ക് 12.30ന് സ്റ്റാറ്റിയൂവിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ…
കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതികൾ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ തിയതികൾ ചുവടെ: ആഗസ്റ്റ് 12 മുതൽ ഓൺലൈനായി അപേക്ഷ (സ്റ്റെപ്പ് -I & സ്റ്റെപ്പ്-II) സമർപ്പിച്ച ശേഷം ഫീസ് അടയ്ക്കാം.…
2021ലെ പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ഒന്നു വരെ തിയതികളിൽ നടത്തും. പത്തിൽ താഴെ പരീക്ഷാർഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന സെന്ററുകളായ ഗവ. എച്ച്.എസ് കുളത്തൂർ, ഗവ. സിറ്റി വി.എച്ച്.എസ്.എസ് എന്നീ…
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കെ-ലാംപ്‌സ് (പാർലമെൻററി സ്റ്റഡീസ്)ന്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് വരെ നടത്തുന്ന വിവിധ പരിപാടികളുടെ സംസ്ഥാനതല…
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ 16 ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 10,316 പേർ പരീക്ഷയെഴുതും. ഇതിൽ ട്രാൻസ്ജൻഡർ…
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ചോഴിയക്കോട് ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6 മുതൽ 9 വരെ ക്ലാസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികവർഗ്ഗ, പട്ടികജാതി, ജനറൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്…