വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷൻ.…

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും ലൈബ്രേറിയൻമാരിൽ നിന്നും താലുക്ക്-ജില്ല- സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസിൽ നിന്നും, താലുക്ക്-ജില്ല-സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജിവനക്കാരിൽ നിന്നും സമാഹരിച്ച രണ്ടരകോടി രൂപ…

തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂൾ, വഞ്ചിയൂർ ഗവ: ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ ഓണക്കിറ്റ് പാക്കിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വ: ജി.ആർ. അനിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. കിറ്റിലുൾപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം പാലിക്കണമെന്നും അളവും തൂക്കവും…

ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ടൂറിസ്റ്റ് പാക്കേജ് ടാക്സി തൊഴിലാളി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ…

സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2018-19 സാമ്പത്തിക വർഷത്തെഉത്പാദന, പ്രസരണ, വിതരണ വിഭാഗങ്ങളുടെ വരവ് ചെലവ് കണക്കുകളുടെ ട്രൂയിംഗ് അപ്പ് പെറ്റീഷനിൽമേൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 29ന് നടക്കും. നേരത്തെ…

തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻറ് 33/11 കെ.വി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കാൻ എട്ട് എം.വി.എ ട്രാൻസ്ഫോർമറും അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂലൈ 30ന് പൊതു തെളിവെടുപ്പ്…

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ സബ്മിഷന്…

2022-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും https://gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ  www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ ചേർക്കണം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള അവസാന തിയതി ജൂലൈ 31. വിവരങ്ങൾ ചേർക്കാത്ത സ്ഥാപനങ്ങളുടെ…

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലെ ലക്ചറർ, ഹെഡ് ഓഫ് സെക്ഷൻ, പ്രിൻസിപ്പൽ എന്നിവർക്ക് കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീമിന് അപേക്ഷിക്കാം. സേവനത്തിൽ നിന്നും വിരമിച്ച അർഹരായ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.…

2020-21 സാമ്പത്തിക വർഷത്തെ കുടുംബശ്രീയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് പരിചയ സമ്പത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.kudumbashree.org യിൽ ലഭിക്കും.