സഹകരണ മേഖലയിലെ ക്രമക്കേടുകളും അഴിമതിയും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പിന്റെ തീരുമാനം. സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പുകൾ, സ്വർണ പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിനു ശേഷം…

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പിന്റെ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ - സിസ് തയ്യാറായതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ. ഐ. സി തയ്യാറാക്കിയ പോർട്ടൽ മുഖേനയാണ്…

സർക്കാർ പ്ലീഡർമാരുടെ നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്‌പെഷ്യൽ ഗവ. പ്ലീഡർ 20, സീനിയർ ഗവ. പ്ലീഡർ 53, പ്ലീഡർമാർ 52 എന്നിങ്ങനെയാണിത്.

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ -…

ആഗസ്റ്റ് 28ന് പരീക്ഷാഭവനിൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 13 വരെ നീട്ടി. 2018, 2019, 2020 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും…

തിരുവനന്തപുരം കാഞ്ഞിരംകുളം പോസ്റ്റോഫീസിലെ ആർ. വസന്തകുമാരിയുടെ (സി.എ നം: 7/ATR/80) നമ്പർ മഹിളാ പ്രധാൻ ഏജൻറിന്റെ ഏജൻസി റദ്ദാക്കിയതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പണം തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായാണ്…

വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ്ങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്യാൻ പ്രാപ്തരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലോ മറ്റു സാമൂഹ്യമാധ്യമങ്ങളിലോ കഥകൾ, നോവലുകൾ,…

പഞ്ചായത്ത് വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമായ കേരള റൂറൽ എംപ്ലോയ്മെന്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 26 ന് നടത്തും. നാമനിർദ്ദേശ പത്രികകൾ ആഗസ്റ്റ് 11 വരെ സമർപ്പിക്കാം.…

100 ദിന പരിപാടി - കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാം ഘട്ടം 14 ജില്ലകളിൽ പൂർത്തികരിച്ചു വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കു വാനുള്ള ആഗ്രോ…