സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ടുപേരും മരിച്ച കുട്ടികൾക്കും നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും അടുത്തയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികൾക്കും വനിതാശിശുവികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 2,000 രൂപ വീതം അനുവദിച്ച്…
ലോക സംഗീത ദിനമായ ജൂൺ 21 ന് എക്‌സൈസ് വകുപ്പ് 'ജീവിതം തന്നെ ലഹരി' എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കി. എല്ലാവർക്കും സൗജന്യമായി സംഗീതം ആസ്വദിക്കുന്നതിനുളള അവസരമാണ് ഇതൊടൊപ്പം ഒരുക്കുന്നത്. അമേച്വർ സംഗീതജ്ഞരുടെ…
വായനാദിനത്തോടനുബന്ധിച്ച് കൊറോണക്കാലവും വായനയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രശസ്ത സാഹിത്യകാരൻമാരെയും ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി. സാഹിത്യകാരൻമാരായ ഡോ.ജോർജ്ജ് ഓണക്കൂർ,…
* അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനം കോവിഡ്…
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം 2020-21 അധ്യയന വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 30 വരെ നീട്ടി.
പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം നേടിയതിനു ശേഷം, 2020 മാർച്ച് മുതൽ ഏതെങ്കിലും കാലഘട്ടത്തിൽ 6 മാസത്തിലധികം അംശദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായവർക്ക് അതു പുനഃസ്ഥാപിക്കാനായി ജൂൺ 30 വരെ ബന്ധപ്പെട്ട ഓഫീസിൽ…
അന്തർദേശീയ യോഗാദിനത്തിൽ എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 11ന് ദേശീയ വെബിനാർ സംഘടിപ്പിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന വെബിനാറിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എൽ.എൻ.സി.പി.ഇ…
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസ് (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) ൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള…
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടർ ആന്റ് സാനിറ്റേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷൻ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതിന് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…