കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് (പി.എസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുള്ള ഓറിയന്റേഷൻ പരിപാടി ജൂൺ 24, 25, 26 തിയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ.…

പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പദ്മശ്രീ പാറശ്ശാല ബി. പൊന്നമ്മാളിന്റെയും പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെയും നിര്യാണത്തിൽ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അനുശോചിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ…

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗ്ഗം അടഞ്ഞ…

കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവർ. തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പൽ ആയിരുന്ന പാറശ്ശാല…

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55…

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ കോവിഡ് ധനസഹായം അനുവദിക്കും. കഴിഞ്ഞ വർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം.  boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്…

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന ചെറുകിട വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് നൽകുന്ന കോവിഡ്-19 ആശ്വാസ ധനസഹായത്തിന്റ രണ്ടാം ഗഡുവിന് അപേക്ഷിക്കാം.…

www.gad.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2021 ലെ സർക്കാർ ഡയറിയിൽ പേര്, പദവി, ഓഫീസ്, ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ് തുടങ്ങിയവയിൽ വ്യത്യാസം ഉണ്ടെങ്കിൽ തിരുത്താൻ അവസരം. ഇംഗ്ലീഷിലും മലയാളത്തിലും എഡിറ്റ് ചെയ്യാവുന്ന…

കേരള സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. 11194 പേർക്ക് 23.94. കോടി രൂപയാണ് പദ്ധതി പ്രകാരം വിതരണം…

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി…