ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറായി ഗ്രാൻസി ടി. എസ്. ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റ്, കൃഷി വകുപ്പ് ഡയറക്‌ട്രേറ്റ് എന്നിവിടങ്ങളിൽ ലോ ഓഫീസർ ആയി സേവനം…

കേരളത്തിലെ ഭിന്നശേഷക്കാർക്ക് കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ 10 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 50…

ഒരു സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവ്വീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി…

കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവവകുപ്പ് മന്ത്രി ഇന്ന് (ജൂൺ 25) കുട്ടനാട് സന്ദർശിക്കും. 11 മണിയോടെ നെടുമുടി ബോട്ടു ജെട്ടിയിൽ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി പ്രദേശങ്ങൾ സന്ദർശിക്കും.…

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അനർട്ടും കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി റൂഫ്‌ടോപ് സോളാർ പിവി സിസ്റ്റം എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ്…

2021 ജൂൺ എട്ട് മുതൽ പ്രാബല്യം നൽകി രൂപീകരിച്ചിട്ടുള്ള നിയമസഭ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയിലേക്ക് അംഗങ്ങളായി എം.എൽ.എമാരായ കെ.ബാബു (തൃപ്പൂണിത്തുറ), പി.പി.ചിത്തരഞ്ജൻ, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, എം.എം.മണി, മുരളി പെരുനെല്ലി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.എ.റഹീം, രാമചന്ദ്രൻ…

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസിൽ (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്നു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ…

കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു…

സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതിയുടെ (ജി.പി.എ.ഐ.എസ്) 2021 ലെ പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. 2020 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും…

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…