ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയുടെ ഭാഗമായി ഡയറക്‌ട്രേറ്റിൽ പ്രതിമാസം 30,000 രൂപ നിരക്കിൽ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. 2014ന് ശേഷമുള്ള ടൊയോട്ട ഇന്നോവ വാഹനം ആയിരിക്കണം. രാവിലെ…
മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 14 മുതൽ പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ മൃഗശാലകളും തുറന്നു പ്രവർത്തിക്കും.…
www.kerala.gov.in, www.gad.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 2022 ലെ സർക്കാർ ഡയറിയുടെ കരട് പരിശോധിച്ച് മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ 25നകം keralagovernmentdiary@gmail.com ലേക്ക് അറിയിക്കണം. നിശ്ചിത തീയതിക്ക് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകളുടെ/ ഓഫീസുകളുടെ/ സ്ഥാപനങ്ങളുടെ…
ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലീസ് കേബിൾ വയർ കൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്‌സൺ കെ.…
നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.
കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ മാസത്തിൽ…
കൊല്ലം : കൊല്ലം-ആയുര്‍ റോഡില്‍ ചെമ്മാമുക്ക് ജംഗ്ഷന്‍ മുതല്‍ മണിച്ചിത്തോട് വരെയും പുന്തലത്താഴം ജംഗ്ഷന്‍ മുതല്‍ മംഗലത്ത് നട വരെയും ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്(സെപ്റ്റംബര്‍ 11 )മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം…
കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 11) ലോക് അദാലത്ത് നടക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാര വിധി നടത്തു കേസുകള്‍, ഇതുവരെയും…
കാസർഗോഡ് ലീഗൽ മേട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ ഫുൾടൈം വാച്ചർ കം സ്വീപ്പർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 13ന് ഓഫീസിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി…
കോട്ടയം :ജില്ലയിൽ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി 90 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സിൻ നല്കിക്കഴിഞ്ഞ ഏഴു പഞ്ചായത്ത് പരിധികളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 11, 13…
