വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി …

2020-21 വർഷത്തിൽ സ്‌കൂൾ കുട്ടികൾക്ക് നൽകേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അധ്യയനവർഷം അവസാനം എല്ലാ ഉപജില്ലകളിലും വിതരണകേന്ദ്രത്തിൽ എത്തിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷത്തെ സൗജന്യ കൈത്തറി യൂണിഫോം…

സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ…

ശ്വാസംമുട്ടൽ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ആസ്പിഡോസ്പെർമ (aspidosperma) ഉപയോഗിക്കുന്നുവെന്നതുകൊണ്ട് ഓക്‌സിജനു പകരമായി ഇതു ഉപയോഗിക്കാം എന്നർഥമില്ലെന്ന് ഹോമിയോപ്പതി ഡയറക്ടർ അറിയിച്ചു. ഓക്‌സിജൻ നൽകേണ്ടവർക്ക് ഓക്‌സിജൻ നൽകുക തന്നെ വേണം. സസ്യജന്യമായ…

സോഷ്യൽ മീഡിയ സാമൂഹിക ശാക്തീകരണത്തിനുപയോഗിക്കുന്നതിന്റെ മികച്ച മാതൃകകൾക്ക് നൽകുന്ന എസ് എം 4 ഇ (SM4E സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ്) അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ…

കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥയെ സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എസ്.സി.ഇ.ആർ.ടി ഡയറക്ടർ…

11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ്…

* മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി വിലയിരുത്തി മഞ്ചേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ആശുപത്രിയാക്കുമ്പോൾ അവിടെ സേവനം തേടുന്ന ഗർഭിണികൾക്കും മറ്റ് രോഗബാധിതർക്കും ജില്ലാ ആശുപത്രികളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും…

രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർ മരണപ്പെടുകയോ പ്രാക്ടീസ് അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർ തിരികെ കൗൺസിലിൽ നൽകണമെന്ന് തിരു-കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. ഇത്തരം രജിസ്‌ട്രേഷൻ ഉപയോഗിച്ച് പലരും പ്രാക്ടീസ് ചെയ്യുന്നത് കൗൺസിലിന്റെ…

മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ അറിയിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നേരിട്ടെത്തി ജന്മദിനാശംസകൾ നേർന്നു. ചലച്ചിത്ര താരങ്ങളായ മോഹൻലാലും…