സംസ്ഥാന ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാര്‍ച്ച് 11 ന് തൈക്കാട്, തിരുവനന്തപുരം മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന…
സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറിൽ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ എട്ട്, ഒൻപത്, 12, 13, 15 തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടാവില്ലെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്ക് തപാൽവോട്ട് അനുവദിക്കുന്നതിനുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ക്യാമ്പുകളിൽ 18 വയസ് പൂർത്തിയാകാത്തവരും, നിലവിൽ സ്ഥായിയായ (Permanent) ഡിസെബിലിറ്റി സർട്ടിഫിക്കറ്റോ, ഐഡന്റിറ്റി കാർഡോ ഉള്ളവരും പങ്കെടുക്കേണ്ടതില്ലെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ അറിയിച്ചു.
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മാർച്ച് 27ന് പീരുമേടും ഒൻപത്, 16, 23 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…
നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്ററിൽ ഈ മാസം 10 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാവില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമ്മാണം, മൊബൈൽ വീഡിയോ നിർമാണ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.…
2004 ജനുവരി ഒന്ന് മുതൽ 2010 ഡിസംബർ 31 വരെ ആറ്റിങ്ങൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിച്ച ഭിന്നശേഷിക്കാർ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെയും ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ…
സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിൽ ആലുവ ഐശ്വര്യ നഗർ ഭവന പദ്ധതിയിൽ മെട്രൊസ്റ്റേഷനടുത്തുള്ള ഫ്‌ളാറ്റ് (Plinth area 88.93m2) മാർച്ച് 17ന് രാവിലെ 11.30ന് ആലുവ ഐശ്വര്യ നഗർ സ്‌കീമിൽ ലേല വ്യവസ്ഥയിൽ…
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മാർച്ച് രണ്ട്, എട്ട്, ഒൻപത്, 15, 16, 22, 23, 29, 30 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ…
കെ.ആർ.ഡബ്ല്യൂ.എസ്.എ.യുടെ ഭാഗമായ 'മഴകേന്ദ്രം' സംസ്ഥാന സർക്കാരിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'മഴവെള്ള സംഭരണം-ഭൂജലപരിപോഷണം' പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച് ശതമാനം) സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പദ്ധതി…