കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണല്‍ മാര്‍ച്ച് അഞ്ച്, ആറ്, 22, 23 തിയതികളില്‍ പാലക്കാട് ക്യാമ്പ് സിറ്റിംഗ് നടത്തും. മാര്‍ച്ചിലെ മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ട്രൈബ്യൂണല്‍ ആസ്ഥാനത്താണ് സിറ്റിംഗ് നടത്തുക

കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു. മലയാള സാംസ്‌കാരിക മണ്ഡലത്തിൽ പ്രകാശഗോപുരമായി നിറഞ്ഞു നിന്ന മഹദ് വ്യക്തിത്വത്തെയാണ് നഷ്ടമായെതെന്നും അദ്ദേഹം കൊളുത്തിയ ജ്വാല കെടാവിളക്കായി അനന്തകാലം പ്രകാശമേകുമെന്നും…

പാരമ്പര്യവും ആധുനികതയും ഒത്തു ചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയെയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗത്തിലൂടെ കേരളത്തിന്റെ കാവ്യശാഖയ്ക്ക് നഷ്ടമായതെന്ന് നിയുക്ത ചീഫ് സെക്രട്ടറിയും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ഡോ. ജോയ് വാഴയിൽ അനുസ്മരിച്ചു. തീവ്ര മനുഷ്യാനുഭവങ്ങളെ…

2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. എ. പ്രസാദിനാണ് (തെങ്ങുവിള വീട്, തെറ്റിവിള, കല്ലിയൂർ പി.ഒ., തിരുവനന്തപുരം) ഒന്നാം സ്ഥാനം. അജുൽ ദാസ് കെ.സി., (കയ്യാംകോട്ട്, ശ്രീകണ്ഠപുരം, കൈതപ്രം, കണ്ണൂർ) രണ്ടാം സ്ഥാനവും,…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണ്‍കല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മണ്‍കല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മണ്‍പാത്ര നിര്‍മ്മാതാക്കളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണനക്ഷേമ…

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉല്പന്ന നിർമ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിലെ വ്യക്തികൾക്ക് പ്രവർത്തന മൂലധന വായ്പാ പദ്ധതി നടപ്പാക്കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം…

ഔഷധസസ്യ പ്രാദേശിക സംഭരണ കേന്ദ്രം, ഡ്രൈയിംഗ് യാർഡ്, അർദ്ധ സംസ്‌കരണ കേന്ദ്രം, സംഭരണ കേന്ദ്രം തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ അംഗീകൃത സർക്കാരേതര സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, അംഗീകൃത സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, കർഷക…

റോഡ് കുഴിക്കുന്നത് പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ ബി.എസ്.എൻ.എല്ലിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ ഡയൽ ബിഫോർ ഡിഗ് ടോൾ ഫ്രീ സർവീസ് (1800 425 6677). പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു.…

2019-2020 വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പ്രഖ്യാപിച്ചു. മികച്ച സർവകലാശാലക്കുള്ള അവാർഡ് കേരള സർവകലാശാലയും മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്…

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ 2011-12 മുതല്‍ 2016-17 വരെയുള്ള അധ്യയന വര്‍ഷം ബിരുദ കോഴ്സുകളിലേക്കും 2012-13 മുതല്‍ 2016-17 വരെ വര്‍ഷങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പ്രവേശനം നേടി കോഴ്സ് പൂര്‍ത്തിയാക്കിയ കോഷന്‍ ഡെപ്പോസിറ്റ്…