വിധവ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് പുനര്‍ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനും മെയ് 31 വരെ സമയം അനുവദിച്ചു. 60 വയസ് കഴിഞ്ഞവര്‍…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗത്തിന്റെ ഒഴിവിലേയ്ക്കായി ഊർജ്ജ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൻജിനിയറിംഗ്, ഫിനാൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, നിയമം അല്ലെങ്കിൽ മാനേജ്‌മെന്റ് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ…
ടൂറിസം മേഖലയെ ജനകീയവത്കരിക്കുന്നതിനും തദേശസ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് വിവിധ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ എന്നിവർക്കായി മാർച്ച് ഒന്നിന് രാവിലെ 10 മണിമുതൽ…
കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക അദാലത്ത് സംഘടിപ്പിക്കുന്നു. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ അംഗങ്ങളുടെ ഫോം-5 നൽകിയ തിയതിവരെയുള്ള കാലയളവിലെ അംശദായ കുടിശ്ശിക കണക്കാക്കി…
അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ നാളെ (ഫെബ്രുവരി 25) രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിൽ…
നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ സജ്ജീകരിച്ചു. കോവിഡ് കാലയളവിൽ സമൂഹത്തിന്റെ ജീവിത ശൈലിയിൽ വന്ന മാറ്റം കണക്കിലെടുത്ത് വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിൽ 'ജീവിത…
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി…
മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു സംസ്ഥാന സർക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി നിർമിച്ച 'ഡിവോഴ്സ്' എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടന്നു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു. കാശില്ലാത്തതിനാൽ സിനിമാമേഖലയിൽ…
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19 വാക്‌സിനേഷന് ഇന്ന് (ഫെബ്രുവരി 23) തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്‌സിനേഷനെടുക്കും. തുടർന്ന് ഓഫീസിലെ…