നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി…
ഉത്പാദന(ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലും 15 ന്…
2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExaMS വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സ്വീകരിക്കും. https://sslcexam.kerala.gov.in ലെ ഡെപ്യൂട്ടി…
താഴ്ന്ന വരുമാനക്കാരായ ഭവനരഹിതര്‍ക്ക് വീടു നിര്‍മിക്കുന്നതിന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹശ്രീ ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.…
പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍ 23ന് രാവിലെ 10.30ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ലൈബ്രറി ഹാളില്‍ ഫയല്‍ അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പി.ഡി.രാജനും അംഗങ്ങളും പങ്കെടുക്കും. പരാതികള്‍ അദാലത്തില്‍ നേരിട്ട് നല്‍കാം. ഫോണ്‍:…
പട്ടികജാതി പട്ടികവർഗ വിഭാഗ മേഖലയിൽ വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മേഖലകളിൽ ഒരിക്കലും കാണാത്ത പുരോഗതിയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന, നിയമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ…
പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ വനിതകൾക്കായുള്ള സംസ്ഥാനത്തെ ആദ്യ വർക്കിംഗ് വിമൺസ് ഹോസ്റ്റൽ യാഥാർത്ഥ്യമായി. തിരുവനന്തപുരം പേരൂർക്കടയിലാണ് പി.കെ. റോസി വർക്കിംഗ് വിമൺസ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങുന്നത്. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലയിലെ വനിതാ ജീവനക്കാർക്ക്…
സംസ്ഥാന സർക്കാർ വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ചിത്രമായ മിനി.ഐ.ജി സംവിധാനം ചെയ്ത 'ഡിവോഴ്‌സി'ന്റെ പ്രദർശനോദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് 5.30ന് തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ…
* ജൂണിൽ ശമ്പളപരിഷ്‌കരണം മൂന്നു വർഷത്തിനുള്ളിൽ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കെ. എസ്. ആർ. ടി.…
മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ…