ഉത്പാദന(ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ  അംഗീകാരത്തിന് കെ.എസ്.ഇ.ബി  നൽകിയ അപേക്ഷയിൽ  വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലും 15 ന്…

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് പുറത്തിറക്കിയ സമനീതി വാർത്താ പത്രിക ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശന് നൽകി പ്രകാശനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യു വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുംവിധം റവന്യു വകുപ്പ് നിരവധി പദ്ധതികള്‍…

സംസ്ഥാനത്തെ ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിന് ഇ-മാപ്സ്(ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) ആപ്ലിക്കേഷൻ നിലവിൽ വന്നു. ആപ്ലിക്കേഷന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. നാഷണൻ ഇൻഫർമാറ്റിക്സ് സെന്ററിന്റെ…

സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്‌കാരത്തിന് അർഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മൂന്നു…

താഴ്ന്ന വരുമാനക്കാരായ ഭവനരഹിതർക്ക് വീടു നിർമിക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കുന്ന ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൗസിംഗ് ബോർഡ് ചെയർമാൻ പി.…

പട്ടികജാതി വിഭാഗത്തിലെ അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനമൂലധന വായ്പകൾക്ക് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം…

സൂക്ഷമ ചെറുകിട വ്യവസായ സംരംഭകർക്ക് സാധന സേവന വിപണനവുമായി ബന്ധപ്പെട്ട് ഉത്പന്നത്തിനോ സേവനത്തിനോ ലഭിക്കേണ്ട പണത്തിന് കാലതാമസം നേരിടുകയാണെങ്കിൽ തിരുവനന്തപുരത്തെ വ്യവസായ വാണിജ്യ ഡയറക്ടേറ്റിൽ പ്രവർത്തിക്കുന്ന എം.എസ്.ഇ.എഫ് കൗൺസിലിനെ സമീപിക്കാം. സംരംഭകർ കേരളത്തിൽ ഉദ്യം/ഉദ്യോഗ്…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ പാർക്കുകൾ, ശലഭോദ്യാനം എന്നിവ ജൈവവേലിയോടെ നിർമിച്ച് പരിപാലിക്കുന്നതിനും ജൈവവൈവിധ്യ പൈതൃക കേന്ദ്രം പരിപാലിക്കുന്നതിനും മതിയായ പ്രവൃത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 25 വരെ…

കോവിഡിന്റെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക.…