സ്റ്റേഡിയങ്ങളും കുളവും കൈമാറാൻ കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലുമായി കരാർ ഒപ്പുവച്ചു തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട കളിസ്ഥലങ്ങളും കുളവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിൽപ്പെട്ട രണ്ട് കളിസ്ഥലങ്ങളും…
അങ്കണവാടി ജീവനക്കാർക്ക് രണ്ട് അഡീഷണൽ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 ഇന്റേണൽ കമ്മിറ്റി, ലോക്കൽ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക്‌ലെറ്റ്, നിയമത്തെ…
സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന മുന്നാക്ക കമ്മീഷന്റെ തുടർ പ്രവർത്തനത്തിനാവശ്യമായ സ്ഥിതി വിവര കണക്കു തയ്യാറാക്കുന്നതിന് സാമൂഹ്യ-സാമ്പത്തിക-സമുദായിക സർവ്വേ നടത്താനുള്ള നടപടികൾക്ക് കമ്മീഷൻ യോഗം അംഗീകാരം നൽകി. 2019 ഫെബ്രുവരിയിൽ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച…
നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.…
2019-20 വർഷം മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം…
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ നിലവിലുള്ള 3000 രൂപയിൽ നിന്ന് 4000 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. 1000 രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ സർക്കാർ നേരത്തെ…
2018-19, 2019-20 വർഷങ്ങളിൽ എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. dpisports.in ൽ 27 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടത്താനുള്ള യൂസർ…
കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് വിരമിച്ച 1050 തൊഴിലാളികൾക്ക് 16.50 കോടി രൂപ ഗ്രാറ്റുവിറ്റിയായി ഇന്ന് (ഫെബ്രുവരി 18) മുതൽ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. 2015 വരെ…
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലയിലെ നാല് മാർക്കറ്റുകൾ കൂടി നവീകരിക്കുന്നതിന് 15.23 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. അഞ്ചൽ (3.88 കോടി), കൊട്ടാരക്കര (4.40 കോടി),…
ഫെബ്രുവരി 19, 22, 23 തീയതികളിൽ നോർക്കയുടെ തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാകില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.