കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ വിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിന് കെ.എസ്.ഇ.ബി. സമർപ്പിച്ച അപേക്ഷയിൻമേലുള്ള പൊതുതെളിവെടുപ്പ് മാറ്റിവെച്ചു. 22ന് നേരിട്ടും 25ന് വീഡിയോ കോൺഫറൻസ് മുഖേനയും നടത്താനിരുന്ന തെളിവെടുപ്പ്…
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക്-അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ്…
* കുടുംബാരോഗ്യ ഉപകേന്ദ്രമായി സബ് സെന്ററുകൾ മാറുമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനത്തെ 1603 സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളായി. പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. തിരുവനന്തപുരം…
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞ തൊഴിലാളികളെ ക്ഷേമനിധിയിൽ നിന്ന് ഒഴിവാക്കാൻ നടപടിയായി. ഫോം-5 സമർപ്പിച്ചിരുന്ന തിയതി വരെ അംശാദായ കുടിശിക കണക്കാക്കി…
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കരകൗശല അവാർഡ് 2020-21 ന് അപേക്ഷ ക്ഷണിച്ചു. ദാരു ശിൽപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള…
അക്ഷയോർജ്ജരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നൽകിവരുന്ന കേരള സംസ്ഥാന അക്ഷയോർജ്ജ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ 22ന് വിതരണം ചെയ്യും. അക്ഷയോർജ്ജമേഖലയിലെ സംസ്ഥാന നോഡൽ ഏജൻസിയായ ഏജൻസി ഫോർ ന്യൂ ആന്റ്…
*ലാസ്റ്റ്‌ഗ്രേഡ് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്നു വരെ നീട്ടിയിട്ടുണ്ട് ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പി. എസ്. സി വഴി പോലീസിൽ 13825 നിയമനങ്ങൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ…
2019, 2020 വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019 ലെ സംസ്ഥാന കഥകളി പുരസ്‌കാരം വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂർ അപ്പുമാരാർ…
കേരള സഹകരണ ട്രൈബ്യൂണല്‍ 18ന് ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ (ആലപ്പുഴ റീജിയന്) ക്യാമ്പ് സിറ്റിങ് നടത്തും.
പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ…