കേരള പുനർനിർമാണത്തിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന റെസിലിയന്റ് കേരള പ്രോഗ്രാം ഫോർ റിസൽട്ട് (PfR)പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി തയാറാക്കിയ പാരിസ്ഥിതിക, സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തൽ (ESSA) സംബന്ധിച്ചകരട് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കരട്…

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം…

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക് പി ആർ ഡിയിൽ എം പാനൽ ചെയ്യുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 25 വരെ നീട്ടി. അപേക്ഷ ഡയറക്ടർ, പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ…

സംസ്ഥാന സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2021-22 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ഓൺലൈനായി ഈ മാസം 24ന് വൈകിട്ട് അഞ്ചുവരെ…

ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 15 ന് വൈകിട്ട് മൂന്നിന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായി നിർവഹിക്കും. ഡോ. ശശി…

*മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഭവനസന്ദർശനത്തിന് നേതൃത്വം നൽകി അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിൻ-12 ഊർജിത വിളർച്ച…

ഗവേഷണരംഗത്തെ കേരളീയരായ പ്രഗൽഭമതികളെ അംഗീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് അവാർഡ് 2020 ജേതാക്കളെ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രമുഖ ശാസ്ത്രജ്ഞർക്ക് സമഗ്ര സംഭാവനയ്ക്ക്…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 16 ന് രാവിലെ 11 ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിംഗിൽ സ്വീകരിക്കും.

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലെ ചാലക്കുടി, മൂന്നാർ, നല്ലൂർനാട്, ഇടുക്കി, കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഹയർ സെക്കണ്ടറി തലത്തിൽ സയൻസ് ലാബ് സജ്ജീകരിക്കുന്നതിനായി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ…