കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ഐ പി സ് ഓഫീസർമാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.…

ലോക്ക് ഡൗൺ ദിനങ്ങളിൽ ലീഗൽ മെട്രോളജി നിയമങ്ങൾ ലംഘിച്ച് അമിത വില ഈടാക്കുകയും അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയും ചെയ്ത 1108 കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 33.72 ലക്ഷം രൂപ പിഴ ഈടാക്കുകയും…

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടം 27ന് ആരംഭിക്കും. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ഉപ്പ് ഒരു കിലോ, പഞ്ചസാര ഒരു കിലോ, പയർ ഒരു കിലോ, കടല…

ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി പ്രശാന്തി എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബൈഹ്‌റ അറിയിച്ചു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതുവഴി…

അതിഥി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഐ.ജി എസ്.ശ്രീജിത്ത് (ഫോൺ -9497999988), ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ (ഫോൺ - 9497998993) എന്നിവരുമായി മറ്റ് സംസ്ഥാനങ്ങൾക്ക് ചർച്ചചെയ്യാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ…

കോഴിക്കോട് ഡിസ്ട്രിക്ട് റോട്ടറി ക്ലബ് കോഴിക്കോട് മെഡിക്കൽ കോളേജിന് ഒരുകോടി രൂപയോളം വിലയുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കി. നാല് വെന്റിലേറ്ററുകൾ അടക്കമുള്ളവയാണിത്. പയ്യന്നൂർ റോട്ടറി ക്ലബ് മഞ്ചേശ്വരത്ത് ഡിസ്ഇൻഫെക്ഷൻ കേന്ദ്രം ആരംഭിച്ചു. ബിഎസ്എൻഎൽ ഓഫീസർമാരുടെ…

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിനു കീഴിൽ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികൾക്ക് ലോക്ക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടം നികത്തുന്നതിനായി ഈ കാലയളവിൽ നാളിതുവരെ 86 കോടി രൂപയുടെ സഹായം വിവിധ ആനുകൂല്യങ്ങളായി അനുവദിച്ചതായി ചെയർമാൻ…

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.    ഡി.എച്ച്.എൽ കൊറിയർ കമ്പനിയാണ്   മരുന്ന്  എത്തിക്കാനുള്ള സന്നദ്ധത നോർക്ക റൂട്ട്സിനെ  അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്,  ഒർജിനൽ ബിൽ, മരുന്നിന്റെ…

മുൻ എംപിമാർ, എംഎൽഎമാർ എന്നിവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വർക്കല നിയോജക മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളും, സ്ഥാപനങ്ങളും, വ്യക്തികളും ചേർന്ന് 57,85,056 രൂപ കൈമാറി.…

നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിർത്തികളിലൂടെ ആളുകൾ കടക്കുന്നത് തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അതിർത്തി കടക്കുന്നതിനുളള പ്രധാന…