എൽ ബി എസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ എൽ ബി എസ് വനിത എൻജിനിയറിങ് കോളേജിനും കാസറഗോഡ് എൻജിനിയറിങ് കോളേജിനും കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബ് അനുവദിച്ച് ഉത്തരവായി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന 5000 സ്‌ക്വയർ…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾക്കായി 2024 ഡിസംബറിൽ 1,92,66,072 രൂപ വിതരണം ചെയ്തു. മൊത്തം 3581 അപേക്ഷകളാണ് പരിഗണിച്ചത്. അധിവർഷാനുകൂല്യമായി 1,16,18,101 രൂപയും, മാരകരോഗ അധിവർഷാനുകൂല്യമായി 10.90,627 രൂപയും വിവാഹ ധനസഹായമായി 48,47,000 രൂപയും നൽകിയതായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരള സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം / ബി.എസ്.എൻ.എൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരള സർക്കിൾ, മാർച്ച് 17 രാവിലെ 10.30ന് കൊല്ലം ബി.എസ്.എൻ.എൽ ഭവൻ…
കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കളിമൺ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് വായ്പാ പദ്ധതി (PMU), കളിമൺ ഉൽപ്പന്ന നിർമ്മാണ/വിപണനത്തിന് വേണ്ടിയുള്ള പ്രവർത്തന മൂലധന വായ്പാ…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2023-24 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നം.49/2024) സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതുമായി…
രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർപേഴ്സണായി രൂപീകരിച്ച 2023 ലെ കേരള പൊതുരേഖാ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി…
ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ അണിനിരക്കുന്ന പ്ലാനറ്റ് പരേഡ് ടെലിസ്കോപ്പ് വഴി നിരീക്ഷിക്കാൻ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ ജനുവരി 25, 26 തീയതികളിൽ വൈകിട്ട്…
കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രികൾ 2025 ഫെബ്രുവരി 10 വരെ സമർപ്പിക്കാം. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജനുവരി 24 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ ഹാളിൽ സിറ്റിംഗ് നടത്തും. വാണിയ വിഭാഗത്തെ പിന്നാക്ക വിഭാഗം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന…
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (കെ.എസ്.ഇ.ആർ.സി) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഎൽബി, എൽഎൽഎം ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി…