മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരം ചാക്കയിൽ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു. സംസ്ഥാനത്തെ ഉന്നത…
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് ദേശീയ പട്ടികജാതി വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി 30 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി വർദ്ധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഗ്യാരണ്ടി…
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആഗസ്റ്റിലെ വേതനം നൽകുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന നൽകി താൽക്കാലിക ജീവനക്കാർക്കുള്ള എസ്‌ഗ്രേഷ്യ തുക…
പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയ്ക്ക് 41 കോടി സർക്കാർ അനുവദിച്ചു. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം കൂലി ഇനത്തിൽ 30 കോടിയും ഉൽപാദന ആനുകൂല്യമായി 4.2 കോടിയും റിബേറ്റ് ഇനത്തിൽ 6.8 കോടിയുമാണ് അനുവദിച്ചത്.…
ഹൈടെക് ഫിഷ്മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച…
ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കു വിധേയമായി 15000 രൂപ വരെ സബ്‌സിഡി അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള…
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹിയറിംഗിന് ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ/വീഡിയോകോൾ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.…
പൊതു തിരഞ്ഞെടുപ്പിനുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കൽ പ്രക്രിയ നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന…
സംസ്ഥാനത്ത് മത്സ്യഫെഡും സഹകരണ ബാങ്കുകളും സംയുക്തമായി ആരംഭിക്കുന്ന ഫിഷ് മാർട്ടുകളുടെ ആദ്യഘട്ട പ്രവർത്തനം ആഗസ്റ്റ് 20 മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും. സഹകരണമന്ത്രി…
വിധവകൾക്ക് അഭയം നൽകുന്നവർക്ക് 1000 രൂപ പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99…