ആലപ്പുഴ: കേരളത്തിന്റെ പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ മേഖലയെ കൂട്ടിയോചിപ്പിച്ചുള്ള സഹകരണ വകുപ്പിന്റെ 'കെയർ കേരള' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 2ന് നിർവഹിക്കും. പ്രളയ ദുരന്തത്തിൽ സമ്പൂർണ്ണമായി…
ആലപ്പുഴ: പമ്പ ജലസേചന പദ്ധതിയുടെ 2018-19 വർഷത്തെ ജലവിതരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്നതിനാൽ കനാലിന്റെ ഇരുകരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
ലീഗൽ മെട്രോളജി വകുപ്പിന്റെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി പായ്ക്കർ/ഇംപോർട്ടർ രജിസ്‌ട്രേഷൻ അപേക്ഷകളും ലൈസൻസ് അപേക്ഷകളും (പുതിയ അപേക്ഷകളും പുതുക്കാനുള്ള അപേക്ഷകളും) ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. www.lmd.kerala.gov.in ൽ പ്രവേശിച്ച് LMOMS എന്ന മെനു ഉപയോഗിച്ച്…
ജൂലൈ 29ന് നടത്തിയ കേരള സംസ്ഥാന ഹയർ ജുഡീഷ്യൽ സർവ്വീസ് പ്രിലിമിനറി എക്‌സാമിനേഷൻ - 2017 (എൻ.സി.എ ആന്റ് റഗുലർ വേക്കൻസി) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കേരള ഹൈക്കോടതിയുടെ പോർട്ടലായ www.hckrecruitment.nic.in ൽ ലഭ്യമാണ്.
പട്ടികജാതിയിൽപ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും അവരുടെ നൂതന ബിസിനസ് ആശയങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ആവിഷ്‌കരിച്ച വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയിൽപ്പെട്ട സംരംഭകർക്ക് കുറഞ്ഞത് 60 ശതമാനം ഓഹരി…
കേരള പോലീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ വാര്‍ഡന്‍ നിയമനത്തിന് തീരുമാനിച്ചിരുന്ന തീയതികളും സ്ഥലവും പുതുക്കി നിശ്ചയിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നവംബര്‍ 24 ന് നടത്താനിരുന്ന റിക്രൂട്ട്‌മെന്റ് നവംബര്‍…
തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ 26ന് രാവിലെ 9ന് ഉദ്ഘാടനം ചെയ്യുന്ന നവോത്ഥാന-ഭരണഘടന ബോധവത്കരണ പരിപാടി കൈറ്റ്-വിക്‌ടേഴ്‌സ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും. പരിപാടിയുടെ പുനഃസംപ്രേഷണം അന്ന്…
എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഉടമകൾക്ക് ജനുവരി ഒന്നുമുതൽ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചതായി നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ്…
സ്‌കോൾ കേരള മുഖേന 2018-20 ബാച്ച് ഹയർസെക്കൻഡറി പ്രൈവറ്റ് രജിസ്‌ട്രേഷന് പ്രവേശനം നേടിയവരിൽ ഉപഭാഷ, സബ്ജക്ട് കോമ്പിനേഷൻ പരീക്ഷ കേന്ദ്രം എന്നിവയിൽ മാറ്റം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നിന്ന് മാറ്റം…