തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാര്‍ ബോര്‍ഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ഡിസംബര്‍ 23ന് രാവിലെ പത്തു മുതല്‍ വൈകിട്ട്…

തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകൾ സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയോഗിച്ചു. നിരീക്ഷകന്റെ പേര്, ചുമതലപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി, മൊബൈൽ ഫോൺ നമ്പർ എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്…

തദ്ദേശ തിരഞ്ഞടുപ്പിൽ വിവിധ രാഷ്ട്രീയ കക്ഷികൾക്ക് ചിഹ്നം അനുവദിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ദ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( റെഡ് ഫ്‌ളാഗ്) - ബ്ലാക്ക് ബോർഡ്, ഡെമൊക്രാറ്റിക്…

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് 2021 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായി ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. ഡ്രോയിംഗ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ഇന്‍ഷുറന്‍സ് തുക ഡിസംബര്‍ 30 നകം ട്രഷറിയില്‍ അടക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ 500, ഇന്‍ഡ്യ റിസര്‍വ്…

2021 ലെ സർക്കാർ കലണ്ടറിന്റെയും ഡയറിയുടെയും ദിനസ്മരണയുടെയും വിതരണത്തിനായി ഇൻഡന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ്  മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. 2020ൽ ഇൻഡന്റിന് അർഹതയുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് 2021ലേയ്ക്കുള്ള ഇൻഡന്റിനും അർഹതയുണ്ടാകും. www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിലവിലുള്ള യൂസർ…

പട്ടികജാതി - പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ…

കെ.എസ്.ഇ.ബിയുടെ 2017-18, 2018-19 വര്‍ഷത്തെ വരവു ചെലവു കണക്കുകളെ സംബന്ധിച്ച റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് ഡിസംബര്‍ 15നും 22നും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തെളിവെടുപ്പ്. കെ.എസ്.ഇ.ബി നല്‍കിയ കണക്കുകള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍…

കെപ്കോയുടെ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ വളര്‍ത്തിയ (40-45 ദിവസം പ്രായമുള്ള) ഇറച്ചിക്കോഴികള്‍ വില്‍പനയ്ക്ക് തയ്യാറായി. താല്പര്യമുള്ളവര്‍ അന്നേദിവസം വാങ്ങാന്‍ കഴിയുന്ന പരമാവധി വില നിര്‍ദ്ദേശിച്ചുള്ള ക്വട്ടേഷനുകള്‍ kepcospot@gmail.com ല്‍ 13ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നല്‍കണമെന്ന്…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ കെ.എസ്.ഇ.ബി സമര്‍പ്പിച്ച ട്രൂയിംഗ് അപ്പ് പെറ്റീഷനിലുള്ള പൊതുതെളിവെടുപ്പ്, വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഡിസംബര്‍ 15നും 22നും നടക്കും. 2017-18, 2018-19 കാലയളവുകളിലെ വരവുചെലവു കണക്കുകള്‍ ട്രൂയിംഗ്…

കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികള്‍ വിവിധ ചാനലുകളില്‍ നവംബര്‍ 15 മുതല്‍ 21 വരെ സംപ്രേഷണം ചെയ്യും. സെന്‍ട്രല്‍ ഹാള്‍, സഭയും സമൂഹവും എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.…