സംസ്ഥാനത്തെ മുസ്ലീം, ക്രസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സംസ്ഥാന ന്യൂപക്ഷ…
പിടിച്ചെടുത്തത് 952 വാഹനങ്ങള്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1586 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1750 പേരാണ്. 952 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1694 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍…
കേരളത്തിന്റെ കരുതലിലേക്ക് പറന്നെത്തിയത് 182 പേര്‍ ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്. എയര്‍…
ലോക്ഡൗൺ പിൻവലിക്കുമ്പോൾ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാസവ്യവസായങ്ങൾ/മറ്റിതര വ്യവസായങ്ങൾ എന്നിവ ആവശ്യമായ സുരക്ഷാ/മലിനീകരണ നിയന്ത്രണ മുൻകരുതലുകൾ എടുത്തശേഷമേ പുനരാരംഭിക്കാവൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. നിലവിൽ പ്രവർത്തനം തുടരുന്ന വ്യവസായങ്ങളും സുരക്ഷാ/മലിനീകരണ…
മേയ് മാസത്തെ സാധാരണ റേഷൻ വിഹിതം മേയ് 20ന് മുമ്പ് ഉപഭോക്താക്കൾ കൈപ്പറ്റേണ്ടതാണെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ ഫെബ്രുവരി 29 വരെ അംഗത്വത്തിന് അപേക്ഷ നൽകിയവർക്ക് കോവിഡ് 19 പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിന് kcwb.keltron.in/covid ൽ വിവരങ്ങൾ അയയ്ക്കാം. നേരത്തെ അപേക്ഷിച്ചവരും ഇതുവരെ ആദ്യഗഡു…
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന ചെറുകിട, വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് നൽകുന്ന കോവിഡ് 19 ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:…
ലോക്ക്ഡൗൺ കാലയളവിൽ വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ.് സർജിക്കൽ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സർക്കാർ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം…
മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകൾ എട്ടു മുതൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. എട്ടിന് കാർഡിന്റെ അവസാന…
കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീർക്കുമ്പോൾ, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ക്ഷണിച്ചു യുവജന കമ്മീഷന്റെ ക്യാമ്പയിന് മികച്ച പ്രതികരണം. യുവത്വത്തിന്റെ ആകെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുന്നതിനായാണ് ക്യാമ്പയിൻ…