കേരള ചരക്ക് സേവന നികുതി വകുപ്പിൽ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ സമർപ്പിക്കേണ്ട കേരളാ പ്രളയ സെസ്സ് റിട്ടേൺ റിട്ടേൺ സമർപ്പിക്കാനുളള തീയതി നീട്ടി. ലോക്ക്ഡൗണിനെ തുടർന്ന് വ്യാപാരികൾ നേരിടുന്ന അസൗകര്യം പരിഗണിച്ചാണ് ആനുകൂല്യം.…

ബഹ്‌റിനിൽ നിന്നും യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക പരാധീനതമൂലം ടിക്കറ്റെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന നൂറ് മലയാളികൾക്ക് പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റ് നൽകും. അർഹരായ പലർക്കും…

കൂടുതൽ എളുപ്പത്തിൽ വെള്ളക്കരം ഓൺലൈനായി അടയ്ക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ ഇ-പേയ്മെന്റ്  സംവിധാനം പരിഷ്കരിച്ചു. മൊബൈൽ സ്ക്രീനുകൾക്ക് കൂടി അനുയോജ്യമാകും വിധമാണ് വെബ്‌സൈറ്റ് പരിഷ്കരിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ കണ്സ്യൂമർ നമ്പറുമായി ബന്ധിപ്പിക്കാനും വെബ് സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.…

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും കേരളത്തില്‍ പ്രവേശിച്ചശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍…

റേഷൻ കടകളിൽ ബയോമെട്രിക് വിവര ശേഖരത്തിന് മുമ്പ് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ബയോമെട്രിക് രേഖപ്പെടുത്തലിന്റെ സമയം കടകളിൽ സാനിറ്റൈസർ ലഭ്യമാക്കിയില്ലെങ്കിൽ ഉപഭോക്താക്കൾ സുരക്ഷ മുൻ…

കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി. ഇതിനായി 150ൽപരം ട്രാൻസ്പോർട്ട്-ടൂർ ഓപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന്…

പിടിച്ചെടുത്തത് 976 വാഹനങ്ങള്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍…

മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിനുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം റേഷൻ കടകളിൽ ആരംഭിച്ചു.  റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതലാണ്  വിതരണം ആരംഭിച്ചത്.…

കോവിഡ് 19 ആഗോള വെല്ലുവിളി തീര്‍ക്കുമ്പോള്‍ ജന്മനാടിന്റെ സ്വാസ്ഥ്യത്തിലേക്ക് കൂടുതല്‍ പ്രവാസി മലയാളികള്‍ തിരിച്ചെത്തുകയാണ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് 142 പ്രവാസി മലയാളികള്‍ ഉള്‍പ്പടെ 152 പേര്‍ ഇന്നലെ (മെയ് 08) കരിപ്പൂരിലെ…

കോവിഡ് പ്രതിരോധത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകൾ തുടരുന്നു. സംഭാവന നൽകിയവരുടെ വിവരങ്ങൾ ചുവടെ: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2 കോടി കേരള കത്തോലിക്ക സഭ രൂപതകളും സന്യാസ സമൂഹങ്ങളും 1,03,50,000 രൂപ തിരുവനന്തപുരം…