കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളിൽ നിന്ന് 2018-19 വർഷത്തെ സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  2018-19 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി…

ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ പ്രോജക്ടുകൾ ആരംഭിക്കാനായി കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകുന്നു. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്.  അപേക്ഷകൾ നിശ്ചിത രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ,…

കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷ നൽകിയവരിൽ ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം.  വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 10 മുതൽ 13 വരെ അവസരമുണ്ട്.  അപേക്ഷാർത്ഥികൾക്ക്…

2018 ലെ ദേശീയ അധ്യാപക അവാർഡിനുളള നാമനിർദേശം നൽകാൻ താത്പര്യമുളള സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്കും, പ്രഥമാധ്യാപകർക്കുംwww.mhrd.gov.in  ൽ നേരിട്ട് നാമനിർദേശം അപ്‌ലോഡ് ചെയ്യാം. നോമിനേഷൻ ഫയൽ ചെയ്യേണ്ട അവസാന തിയതി ജൂൺ 15.

കേന്ദ്ര സർക്കാരിന്റെ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ മികച്ച പ്രവർത്തനം നടത്തുന്ന അവരുടെ ധനകാര്യ ഏജൻസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരം കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്.  ഓരോ വർഷവും അനുവദിക്കുന്ന…

ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ പ്രോജക്ടുകൾ ആരംഭിക്കാനായി കേരള സംസ്ഥാന വികലാംശക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകുന്നു. അപേക്ഷാഫോറം www.hpwc.kerala.gov.in  ൽ ലഭ്യമാണ്.  അപേക്ഷകൾ നിശ്ചിത രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ,…

ഭക്ഷ്യസുരക്ഷാവാരം ആചരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ നമ്മുടെ കടമ എന്ന വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂൺ ആറിന് പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്കു സമീപമുള്ള സെന്റ്‌ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ…

ട്രാൻസ്‌ജെൻഡറുകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടെ കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ പരിഗണനാവിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും ഹർജികളും നിർദേശങ്ങളും സമർപ്പിക്കാം. ചെയർപേഴ്‌സൺ, സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും…

പരിസ്ഥിതിസംരക്ഷണരംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുളള പരിസ്ഥിതി മിത്രം അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തു. ദൃശ്യമാധ്യമം: ലസ്ലി ജോൺ (ചീഫ് റിപ്പോർട്ടർ, കൈരളി…

സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ടുമെന്റൽ ടെസ്റ്റിനായി ജൂൺ മുന്ന് മുതൽ 29 വരെ ഐ.എം.ജി.യുടെ തിരുവനന്തപുരം ഓഫീസിൽ നിശ്ചയിച്ചിരുന്ന പ്രത്യേക പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ…