ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സംസ്ഥാനത്തെ മുഴുവൻ നഴ്‌സുമാർക്കും വേണ്ടി വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള (എൻ.യു.ഐ.ഡി) വിവരശേഖരണം നടത്തിയ അവസരത്തിൽ പങ്കെടുക്കാത്തവർ www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ…

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സംബന്ധിച്ച് 17ന് മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ ലോജിസ്റ്റിക്‌സ്  ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രീ സ്‌ക്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നിവയുടെ…

വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവുയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ) പാസ്‌പോർട്ട് ഉടമകളായ…

കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  2018-19 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ…

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സ്‌ലൻസും സംയുക്തമായി എസ്.എസ്.എൽ.സി മുതൽ വിവിധ തലങ്ങളിലുളള വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനും കരിയർ ആസൂത്രണം ചെയ്യുന്നതിനുമായി തയ്യാറാക്കിയ കരിയർ ജാലകം…

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും സംയുക്തമായി നടത്തിവരുന്ന കൊറ്റാമം 'സാഫല്യം' അഗതിമന്ദിരത്തിൽ അന്തേവാസികളാകാൻ താത്പര്യമുളള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാലംബരും, നിർധനരും 50…

ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും എൻ.ജി.ഒ സഹകരണത്തോടെ ഉറപ്പുവരുത്തുന്നതിന് നടപ്പാക്കുന്ന അതിജീവനം സമഗ്രപദ്ധതിയിലേക്ക് എൻ.ജി.ഒ. കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം.…

വിദ്യാർത്ഥികളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് ജൂൺ 14 വരെ ഓൺലൈനായി  http://yip.kerala.gov.in/register-now മുഖേന അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഓൺലൈനായി മാത്രം…

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളിൽ നിന്ന് 2018-19 വർഷത്തെ സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  2018-19 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി…