സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കായി 2020 ലെ നീറ്റ് എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുൻപ് 10 മാസം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം…
ഹൈക്കോടതി ഉത്തരവു പ്രകാരം നഗരസഭ, കോർപ്പറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് നോഡൽ ഓഫീസറായി നഗരകാര്യ വകുപ്പിലെ റീജിയണൽ ഡയറക്ടറെ ചുമതലപ്പെടുത്തി. പൊതുജനങ്ങൾക്ക് തിരുവനന്തപുരം,…
ടൂ വീലർ വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, സ്വയംതൊഴിൽ സംരംഭകർക്കും വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നും 15000 രൂപവരെ സബ്‌സിഡി നൽകും. അപേക്ഷകർ വാഹനം വാങ്ങി സൈഡ്…
2020ലെ പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങളും ശുപാർശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോർട്ടലിൽ സെപ്തംബർ 15നോ അതിനു മുമ്പോ ഓൺലൈനായി സമർപ്പിക്കാം.www.padmaawards.gov.in ആണ് പോർട്ടൽ. സംസ്ഥാന സർക്കാർ മുഖേന നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അർഹരായവരെ കണ്ടെത്തുന്നതിന് സാംസ്‌കാരിക…
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ.ഡോ.എൻ.ആർ.മാധവ മോനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അധ്യാപകരോ വിദ്യാർത്ഥികളോ 2019-20 അധ്യയന വർഷം മേയ്…
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നു. വാർഷിക…
വിദ്യാർത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്)സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019-ൽ ഓൺലൈനായി (http://yip.kerala.gov.in/register-now/) അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 22 വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ…
കേരള കർഷകത്തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് 2019 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, ഡ്രിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി,…
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുള്ളവരുമായ ശുപാർശിത വിഭാഗങ്ങളിൽപ്പെട്ട (ഒ.ഇ.സി)മാത്രം, മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു.…
'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ അടുത്ത വർഷത്തേക്കുള്ള അംഗത്വം ലഭിക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ള 2060 ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കൂട്ടികൾക്ക് അതത് സ്‌കൂളുകളിൽ ജൂൺ 24 വരെ അപേക്ഷ സമർപ്പിക്കാം. ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്,…