സംസ്ഥാനത്തെ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിംഗിൽ പരാതി നൽകാം.  പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ കെട്ടിടനിർമ്മാണങ്ങൾ പരിശോധിച്ച് ചട്ടലംഘന മുള്ളവ മേൽനടപടികൾക്ക് സർക്കാരിലേക്ക് ശുപാർശ…

കൊച്ചി: വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 21 പരാതികള്‍ക്ക് പരിഹാരം. 84 പരാതികളാണ് കമ്മീഷന് ലഭിച്ചത്. വസ്തു, കുടുംബം, ജോലി എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു പരാതികളിലേറെയും. 14 പരാതികള്‍ റിപ്പോര്‍ട്ടിനായി പൊലീസിനും ഏഴ് പരാതികള്‍ ആര്‍ഡിഒയ്ക്കും…

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി.  കാറ്റഗറി  I & II …

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനുമുള്ള അപേക്ഷ തീയതി നീട്ടി. ജനുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വ്യക്തിഗത അവാർഡിനായി 18നും 40നും മദ്ധ്യേ…

കേരള ഖാദി ഗ്രാമവ്യവസായ ബോർഡും കേന്ദ്രഖാദി കമ്മീഷനും വ്യവസായ വാണിജ്യ ഡയറക്ടറേറ്റും സംയുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമവ്യവസായ യൂണിറ്റുകളുടെ സംസ്ഥാനതല പ്രദർശനവും വില്പനമേളയും പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കും. മേള 14ന് വൈകിട്ട് നാലിന്…

നിയമപരവും ധാർമ്മികവും ഗുണപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പി ക്കുന്നതിന് കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ഗവേഷണ വിഭാഗമായ ഇന്ത്യൻ മൈഗ്രേഷൻ സെന്ററും നോർക്ക റൂട്ട്‌സും ചേർന്ന് പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരത്ത് ആരംഭിച്ച മാസ്റ്റർ ട്രെയിനേഴ്‌സിനുള്ള പ്രീഡിപ്പാർച്ചർ ഓറിയന്റേഷൻ…

സംസ്ഥാന ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമപ്രവർത്തകർക്കും കുട്ടികൾ സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ച സാഹിത്യ രചനകൾക്കുമായുള്ള 2017, 2018 വർഷങ്ങളിലെ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. കുട്ടികളെ സംബന്ധിച്ചുള്ള ഏറ്റവും നല്ല പത്രവാർത്തയ്ക്കുള്ള എൻ. നരേന്ദ്രൻ സ്മാരക…

എറണാകുളം ആശീർഭവനിൽ ഡിസംബർ 18ന് രാവിലെ 10ന് നടത്തേണ്ടിയിരുന്ന മത്സ്യഫെഡ് വാർഷിക പൊതുയോഗം ചില സാങ്കേതികകാരണങ്ങളാൽ അന്നുതന്നെ എറണാകുളം ടൗൺ ഹാളിലേക്ക് മാറ്റിയതായി ജനറൽ മാനേജർ അറിയിച്ചു.

ഈ മാസം 22, 23 തീയതികളിൽ നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവ്വീസ് മെയിൻ എഴുത്തുപരീക്ഷ 2017 ന്റെ അഡ്മിഷൻ ടിക്കറ്റ്  www.hckrecruitment.nic.in ൽ ലഭ്യമാണ്.

തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പാലോടിന് സമീപം ചിപ്പൻചിറയിൽ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈ വഴിയുള്ള വാഹന ഗതാഗതം ഡിസംബർ 12 വൈകിട്ട് ആറ്…