സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ദിനാചരണ പരിപാടികളുടെ ഭാഗമായി മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ വിഭാഗങ്ങളിലെ മുതിർന്ന പൗര•ാരെ ആദരിക്കും. ഈ വിഭാഗങ്ങളിലെ സംഘടനകൾ, മത-സാമൂഹിക സ്ഥാപനങ്ങൾ, മത മേലധ്യക്ഷൻമാർ…
നിരക്ക് പരിഷ്‌കരിക്കുന്നതിന് സംസ്ഥാന വൈദ്യുതിബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മിഷനു മുമ്പാകെ സമർപ്പിച്ച താരിഫ് പെറ്റീഷൻ സംബന്ധിച്ച അവസാന പൊതു തെളിവെടുപ്പ് ഡിസംബർ 10ന് തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടക്കും. രാവിലെ 11ന്…
പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹകരണ അവബോധം സൃഷ്ടിക്കുന്നതിനുമായി മത്സ്യഫെഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റുമായി ചേർന്നു സംഘടിപ്പിക്കുന്ന മേഖലാതല സഹകരണ പരിശീലന പരിപാടി പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ…
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എന്നീ ദേശീയ ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഗുണഭോക്താക്കളായ…
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തകനും…
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഡിസംബർ 20ന് രാവിലെ 11ന് ട്രാൻസ്‌പോർട്ട് കമ്മീഷണേററ്റിൽ നടക്കുമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ഹയർ സെക്കൻഡറി അധ്യാപക പരിവർത്തനോന്മുഖ പരിപാടിയുടെ പത്തുദിവസത്തെ റസിഡൻഷ്യൽ പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2019 ജനുവരി 25 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് കോഴ്‌സ്. മലയാളം, ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി,…
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ ഗവേഷണ രസതന്ത്ര വിഭാഗവും മഹാത്മാഗാന്ധി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസ് ആന്റ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റും സംയുക്തമായി കോളേജ് അധ്യാപകർക്കും ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾക്കുമായി നടത്തുന്ന…
വ്യാവസായിക ട്രൈബ്യൂണൽ പാലക്കാട്, ഇടുക്കി, കൊല്ലം, കോഴിക്കോട് ജില്ലകളിൽ സിറ്റിംഗ് നടത്തും. പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ നാല്, 10, 11, 17,…
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ സ്‌കൂളുകളിലെ ഹൈസ്‌കൂൾ/ പ്രൈമറി അധ്യാപകരിൽ നിന്നും 2018-19 അധ്യയന വർഷത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഡിസംബർ 26 മുതൽ ജനുവരി 10 വൈകുന്നേരം അഞ്ചുമണി…