കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡിസംബർ അഞ്ചു മുതൽ 15 വരെ ജില്ലകളിൽ ഖാദി റിഡക്ഷൻ മേളകൾ സംഘടിപ്പിക്കും. മേളകളിൽ ഖാദി കോട്ടൺ, മസ്‌ളിൻ, ഖാദി സിൽക്ക്, സ്പൺ സിൽക്ക്, പോളിവസ്ത്ര തുണികൾ, ദോത്തികൾ,…
ആദ്യ ബാച്ച് ഡിസംബർ എട്ടിന് അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) രൂപകല്പന…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി അവബോധവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി സെമിനാറുകൾ, ശില്പശാലകൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായം നൽകുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സർക്കാരിതര സംഘടനകൾ എന്നിവർക്ക്…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19) ഡിസംബർ 20ന് രാവിലെ 10ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കാസർഗോഡ് ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതിയുടെ…
ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ എട്ടിന് കോഴിക്കോട് ഗാന്ധിപാർക്ക് നാലാം റെയിൽവേ ഗേറ്റിന് സമീപം നടത്തുന്ന മത്സരം എൽ.പി,…
സമൂഹത്തില്‍ വിവിധതരത്തില്‍ പീഡനങ്ങള്‍ അനുഭവിയ്ക്കുന്ന സ്ത്രീകള്‍ക്ക് താത്കാലികമായി സംരക്ഷണം നല്‍കുന്നതിനും മാന്യമായ കുടുംബജീവിതത്തിലേക്ക് മടങ്ങിപോകാന്‍ പ്രാപ്തരാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി സ്വധാര്‍ഹോമുകള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍…
ആലപ്പുഴ: കേരളത്തിന്റെ പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ മേഖലയെ കൂട്ടിയോചിപ്പിച്ചുള്ള സഹകരണ വകുപ്പിന്റെ 'കെയർ കേരള' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 2ന് നിർവഹിക്കും. പ്രളയ ദുരന്തത്തിൽ സമ്പൂർണ്ണമായി…
ആലപ്പുഴ: പമ്പ ജലസേചന പദ്ധതിയുടെ 2018-19 വർഷത്തെ ജലവിതരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്നതിനാൽ കനാലിന്റെ ഇരുകരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
ലീഗൽ മെട്രോളജി വകുപ്പിന്റെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി പായ്ക്കർ/ഇംപോർട്ടർ രജിസ്‌ട്രേഷൻ അപേക്ഷകളും ലൈസൻസ് അപേക്ഷകളും (പുതിയ അപേക്ഷകളും പുതുക്കാനുള്ള അപേക്ഷകളും) ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. www.lmd.kerala.gov.in ൽ പ്രവേശിച്ച് LMOMS എന്ന മെനു ഉപയോഗിച്ച്…