2019 ജൂണിൽ നടത്തിയ കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in ൽ ലഭ്യമാണ്.
റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 26ന് വൈകിട്ട് നാല് മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഡിസംബർ 17ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് ഡിസംബർ 30ലേക്ക് മാറ്റി.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ഉപന്യാസം, ഫോട്ടോഗ്രാഫി, പെയിന്റിംഗ് എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തിൽ സംഘടിപ്പിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവരെ…
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ കേരള കരകൗശല വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കരകൗശല തൊഴിലാളികൾക്കുളള വായ്പാപദ്ധതിയിൽ വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം.…
2018 ലെ ദേശീയ കരകൗശല അവാർഡിന് കരകൗശല വിദഗ്ദരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശിൽപഗുരു അവാർഡ്, നാഷണൽ അവാർഡ്, ഡിസൈൻ ഇന്നൊവേഷൻ അവാർഡ് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ 31 വരെ സ്വീകരിക്കും. വിശദ…
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ 20ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വേട്ടുവ കൗണ്ടർ സമുദായത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, മിശ്രവിവാഹിതരുടെ മകൾക്ക് മാതാപിതാക്കളുടെ ജാതി…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെളളയമ്പലം അയ്യൻകാളി ഭവനിലുളള കമ്മിഷന്റെ കോർട്ട് ഹാളിൽ 17ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ പാലക്കാട് ഏരുത്തേബതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെയും, മോഗർ…
ജില്ലാ കളക്ടർമാരുടെയും വകുപ്പുതലവൻമാരുടെയും വാർഷിക കോൺഫറൻസ് 11നും 12നും തിരുവനന്തപുരം തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിൽ നടക്കും. 11ന് രാവിലെ 10.30 മുതലാണ് യോഗം.
മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2014 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലേയ്ക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ…
