കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഏഴിന് രാവിലെ ഒൻപതു മണിക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ഖോ ഖോ (പുരുഷ/ വനിത) ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഓപ്പൺ സെലക്ഷൻ നടത്തും. ഈ…
പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്‌സിന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെയും നേത്യത്വത്തിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ ഇന്ന് (ഡിസംബർ 03) രാവിലെ 10 മണിക്ക് കണ്ണൂർ തളാപ്പ് നവനീതം ആഡിറ്റോറിയത്തിൽ…
തിരുവനന്തപുരം ജിമ്മിജോർജ്ജ് സ്റ്റേഡിയത്തിൽ ഡിസംബർ പത്തിന് നടക്കുന്ന ചീഫ് മിനിസ്റ്റർ-സ്റ്റുഡന്റ്‌സ് ലീഡർ കോൺക്ലേവിൽ പങ്കെടുക്കുന്ന കേരള, മഹാത്മാഗാന്ധി, സാങ്കേതിക, ന്യൂവാൻസ്, ഫിഷറീസ്, കുസാറ്റ് സർവകലാശാലകളുടെ യൂണിയൻ ഭാരവാഹികളും സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളേജുകളിലേയും…
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഡിസംബർ 21ന് പീരുമേടും മൂന്ന്, 10, 17 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും, എംപ്ലോയീസ് ഇൻഷ്വറൻസ് കേസ്സുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും…
സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ട്രാൻസ്‌ജെന്ററുകൾക്കായി എറണാകുളത്തും കാസർകോടും എച്ച്.ഐ.വി. സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്ന ട്രാൻസ്‌ജെൻഡർ സെക്ഷ്വൽ ഹെൽത്ത് ഇന്റർവെൻഷൻ പ്രോജക്ടിൽ പരിചയസമ്പത്തുള്ള എൻ.ജി.ഒ കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ…
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ഡിസംബർ അഞ്ചിന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആശുപത്രികൾ, സ്‌കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലുൾപ്പെടെ വിതരണം ചെയ്യുന്നത്…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിന്റെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾ എന്നിവരെക്കുറിച്ചും, സമൂഹം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ…
തിരുവനന്തപുരം നഗരസഭ വിനോദ നികുതി പിരിവ് കാര്യക്ഷമമായി നിർവഹിക്കുന്നതിനുളള സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ, ഓഫർ സഹിതം…
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുളള വാർഷിക ധനസഹായ പദ്ധതിയായ…
ലൈഫ് മിഷൻ പദ്ധതി പ്രകാരം കേരളത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ അണിനിരത്തി സംസ്ഥാനത്ത് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷം വീടുകളുടെ നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കാനാണ് മിഷൻ…
