കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2017 വര്‍ഷത്തെ ജി.വി.രാജ അവാര്‍ഡ്, സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, മറ്റ് അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളേജ്, സ്‌കൂള്‍, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് അക്കാദമി വിഭാഗത്തില്‍…

സംസ്ഥാന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും 2018 -19 അധ്യയന വര്‍ഷം ഓണത്തോടനുബന്ധിച്ച് അനുവദിച്ച അഞ്ച് കിലോ അരി  സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ ഓണാവധിക്കു മുന്‍പ് പ്രഥമാദ്ധ്യാപകര്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍…

സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നാല് നറുക്കെടുപ്പുകള്‍ മാറ്റി വച്ചു. മൂന്ന് ഭാഗ്യക്കുറികള്‍ റദ്ദാക്കി. ഈ മാസം 16, 17, 18, 19 തിയതികളിലെ നറുക്കെടുപ്പുകളാണ് മാറ്റി…

ഡിഫന്‍സ് പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും നടത്തിവരുന്ന ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് ആഗസ്റ്റ് 31ന് തിരുവനന്തപുരം ഡി.പി.ഡി.ഒയില്‍ സംഘടിപ്പിക്കും. തിരുവനന്തപുരം ഡി.പി.ഡി.ഒയുടെ…

കാഴ്ച പരിമിതിയുള്ള 1000 യുവതീ യുവാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിത്വമുള്ള വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.…

ജി.എസ്.ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപാരികള്‍ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം.  വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങിയ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ക്കാണ് ജി.എസ്.ടി യിലേക്ക് മാറുന്നതിന് താല്‍ക്കാലിക ഐഡി നല്‍കിയിരുന്നത്. താല്‍ക്കാലിക ഐഡി…

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരഞ്ഞെടുത്ത ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് ആഗസ്റ്റ് 13നും 14നുമായി തിരുവനന്തപുരം തൈക്കാട്…

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. അറബികടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ്…

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2015 ആഗസ്റ്റില്‍ രൂപീകൃതമായ കമ്മിറ്റിയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഈ കമ്മിറ്റിയുടെ കാലാവധി ആഗസ്റ്റ് 11ന് അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് (ആഗസ്റ്റ് 12) മുതല്‍ പുതിയ…

സംസ്ഥാനം അഭൂതപൂർവ്വമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) ഉദാരമായി സംഭാവന നൽകാൻ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. മനുഷ്യജീവനുകൾ, വീടുകൾ, കൃഷി, റോഡുകൾ മറ്റു വസ്തുവകകൾ എന്നിവയ്ക്ക്…