കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നു. വാർഷിക…

വിദ്യാർത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്)സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019-ൽ ഓൺലൈനായി (http://yip.kerala.gov.in/register-now/) അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 22 വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ…

കേരള കർഷകത്തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക്  2019 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, ഡ്രിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി,…

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുള്ളവരുമായ ശുപാർശിത വിഭാഗങ്ങളിൽപ്പെട്ട (ഒ.ഇ.സി)മാത്രം, മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു.…

'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ അടുത്ത വർഷത്തേക്കുള്ള അംഗത്വം ലഭിക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ള 2060 ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കൂട്ടികൾക്ക് അതത് സ്‌കൂളുകളിൽ ജൂൺ 24 വരെ അപേക്ഷ സമർപ്പിക്കാം. ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്,…

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സംസ്ഥാനത്തെ മുഴുവൻ നഴ്‌സുമാർക്കും വേണ്ടി വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള (എൻ.യു.ഐ.ഡി) വിവരശേഖരണം നടത്തിയ അവസരത്തിൽ പങ്കെടുക്കാത്തവർ www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ…

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സംബന്ധിച്ച് 17ന് മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ ലോജിസ്റ്റിക്‌സ്  ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രീ സ്‌ക്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നിവയുടെ…

വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവുയെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ) പാസ്‌പോർട്ട് ഉടമകളായ…

കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  2018-19 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ…

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സ്‌ലൻസും സംയുക്തമായി എസ്.എസ്.എൽ.സി മുതൽ വിവിധ തലങ്ങളിലുളള വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനും കരിയർ ആസൂത്രണം ചെയ്യുന്നതിനുമായി തയ്യാറാക്കിയ കരിയർ ജാലകം…