സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെ.ഡി.സി. കോഴ്‌സിന്റെ പുതിയ, പഴയ സ്‌കീം പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ 22 വരെ നടക്കും. പരീക്ഷാ ഫീസ് ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ…

ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാരുടെ വിശദവിവരം സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിലേക്ക് നൽകേണ്ടതിനാൽ 31-12-2018 വരെ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാർ പേരും വിശദവിവരങ്ങളും www.medicalcouncil.kerala.gov.in  ലൂടെ നിർദ്ദിഷ്ട പ്രൊഫോർമയിൽ ഓൺലൈനായി…

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പരമാവധി  2.30 ലക്ഷം രൂപ പദ്ധതി തുകയുള്ള ഡീസൽ ഓട്ടോറിക്ഷ…

കേരള സർക്കാർ നാഷണൽ ആയുഷ് മിഷൻ ഫെബ്രുവരി 15 മുതൽ 18 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടത്തുന്ന പ്രഥമ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ആയുഷ് ചികിത്സാ ശാസ്ത്രങ്ങളെ മുൻനിർത്തിയുളള…

വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച വനിതകൾക്കായി സംസ്ഥാന സർക്കാർ വനിത ശിശുവികസന വകുപ്പ് മുഖേന നൽകി വരുന്ന വനിതാ രത്‌നം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൂന്ന് മേഖലകൾ…

സ്‌കൂൾ, കായിക ക്ലബ്ബുകൾ, സ്ഥാപനങ്ങൾക്ക് 201819 സാമ്പത്തിക വർഷം കായിക വികസനനിധിയിൽ നിന്നും കായിക വികസനത്തിനുവേണ്ടി ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.sportskerala.org സന്ദർശിക്കുക. ഫോൺ: 0471-2326644.

*മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഫ്്ളാഗ് ഓഫ് ചെയ്തു 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയിൽ അവബോധം വർധിപ്പിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാവിലെ ഏഴിന് കവടിയാർ വിവേകാനന്ദ പാർക്കിനുമുന്നിൽ…

ബംഗ്ലൂരുവിലെ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫീസ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റി.  എഫ് - 09, ജെം പ്ലാസ, ഇൻഫെന്റെറി റോഡ്, ശിവാജി നഗർ, ബംഗ്ലൂരു - 560 001, ഫോൺ:- 080…

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പാലക്കാട് ജില്ലയിലെ അയിലൂരിൽ പുതിയതായി പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി ഈ മേഖലയിൽ 5 വർഷം മുൻ പരിചയം ഉള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസലുകൾ…

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ പൈതൃക പഠന പദ്ധതിയിൽ സ്‌കൂളുകൾക്ക് ഗ്രാന്റിന് അപേക്ഷിക്കാം.  സംസ്ഥാനത്തെ സ്‌കൂളുകളിൽ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്രരചന, ഡോക്യുമെന്ററി നിർമ്മാണം, പഠന യാത്രകൾ, ഹെരിറ്റേജ് സർവ്വെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ…